വീണ്ടും അഴിഞ്ഞു വീഴുന്ന തരം വസ്ത്രത്തില്‍ മീരാജാസ്മിന്, പകുതി കാണാം… മറ്റു ഭാഷകളില്‍ അഭിനയിച്ച ഗുണം ……..

എല്ലാവരും പറയുന്നു തെന്നിന്ത്യയില്‍ അഭിനയിക്കാന്‍ പോയതുകൊണ്ട് നമ്മുടെ പല നടിമാര്‍ക്കും ഡ്രസ്സിങ് എങ്ങനെ വേണം എന്നു പോലും അറിയാതെയായി എന്ന്, മീരാജാസ്മിന് ഇപ്പോള്‍ പരീക്ഷിക്കുന്ന വസ്ത്രങ്ങളെല്ലാം ശരീരം ഒളിച്ചുവെക്കാനുള്ളതല്ല കൂടുതല്‍ കാണിക്കാനുള്ളതാണെന്ന തരത്തിലാണ്.. നടി മീര ജാസ്മിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
വിദേശത്തു നിന്നുള്ള ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നത്. ഫിറ്റ്നസില്‍ അതീവ ശ്രദ്ധചെലുത്തുന്ന താരം ദുബായിലാണ് ഇപ്പോള്‍ താമസം. അഭിനയത്തില്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മീര. ജയറാമിനെ നായകനാക്കി സത്യന് അന്തിക്കാട് ഒരുക്കിയ ‘മകള്‍’ ആണ് മീരയുടെ പുതിയ ചിത്രം. 2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്പനകളിലാണ് മുഴുനീള വേഷത്തില്‍ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ല്‍ റിലീസ് പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു. എന്തായാലും മീരക്കുവേണ്ടി ആരാധകരും കാത്തിരിപ്പിലാണ് കൂടുതല്‍ ഇത്തരം ചിത്രങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍. FC