ദിലീപിന്റെ നായികയായി തുടങ്ങിയ മീര ജാസ്മിന് ഇപ്പോളെത്തി നില്‍ക്കുന്നത് കണ്ടില്ലേ…..
മികച്ച നായികയായി വന്നതായിരുന്നു മീര ജാസ്മിന് മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായതോടെ അവരുടെ സ്വഭാവത്തില്‍ അഹങ്കാരം വന്നെന്ന് പലരും പറഞ്ഞു അതോടെ ഉയരത്തിലെത്തിയ റേറ്റിങ് പടവലം പോലെ കുത്തനെ താഴേക്ക് വന്നു. സിനിമയില്‍ നിന്നകന്നു, വിവാഹം, വിവാഹമോചനം എല്ലാം കഴിഞ്ഞു വീണ്ടും സിനിമയിലെത്തിയ മീരയുടെ ഫോട്ടോഷൂട്ടും ചര്‍ച്ചയാണ്, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫോട്ടോസുകള്‍ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മീരയോടുള്ള പഴയ സ്നേഹത്തിനു കുറവില്ലാത്തതുകൊണ്ട് മീരയുടെ ഫോട്ടോകള്‍ ആരാധകരും വൈറലാക്കാറുണ്ട് താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.”പുതിയ സാഹസികതകള്‍ക്ക് എപ്പോഴും യെസ് പറയും..”, എന്ന തലക്കെട്ടോടെ മീര ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.സ്റ്റൈലിഷ് ഔട്ട് ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് മീര തിളങ്ങിയത്. ട്രാവല്‍ ഡയറീസ് എന്ന ഹാഷ് ടാഗും മീര ഇതിനൊപ്പം ഇട്ടിട്ടുണ്ട്. യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്. FC