വിവാഹ മോചനം ഏറ്റവും വേദന നിറഞ്ഞത് ഞാനത് അനുഭവിച്ചു.സീരിയല്‍ നടി മേഘ്ന.
ഇന്ന് വാര്ത്തയല്ലാത്തതായി ഒന്നേയുള്ളൂ.വിവാഹമോചനം.ഒന്നാം കെട്ട് അത്യാര്‍ഭാടത്തോടെ.രണ്ടാം കെട്ട് വലിയ ആള്‍ക്കൂട്ടമില്ലാതെ.
കുടുംബ കോടതി വരാന്തയില്‍ ഒന്ന് പോയാല്‍ കെട്ട്
കഴിഞ്ഞതിന്റെ മൂന്നാം പക്കം മുതല്‍ ഇത് വേണ്ടേ…
എന്ന് പറഞ്ഞ് കാത്ത് കെട്ടി കിടക്കുന്ന ആണിനെയും
പെണ്ണിനെയും കാണാം.
എല്ലാത്തിനും സ്വാതന്ത്ര്യമുള്ള നാടായത് കൊണ്ട്
ഒന്നും ഇന്ന് വാര്‍ത്തയല്ല.ഇവിടെ സീരിയല്‍ നടി
മേഘ്ന വിന്‍സന്റിന്റെ കാര്യവും വ്യത്യസ്തമല്ല.
മാക്സിമം ആഘോഷിച്ചു തന്നെയാണ് ഡോണിനെ
മേഘ്ന സ്വന്തമാക്കിയത്.എന്നാല്‍ എവിടെ തുടങ്ങി
കല്ലുകടി എന്നറിയില്ല.ബന്ധം തുടങ്ങും മുമ്പേ ഇരുവര്‍ക്കും വേര്‍പിരിയേണ്ടി വന്നു. എന്ന് മാത്രമല്ല ഡോണ്‍ വേറെ കെട്ടി സേഫാകുകയും ചെയ്തു.
അതിനെ കുറിച്ച് മേഘ്ന തന്നെ പറയുന്നത് കേള്‍ക്കാം. കുറെ പേര് വിവാഹ മോചനത്തെ കുറിച്ച്ചോദിച്ചിരുന്നു.അത് അവസാനിച്ചു, കഴിഞ്ഞു പോയതിനെ കുറിച്ച് എന്ത് പറയാനാണ്.ഇതേ കുറിച്ച് കുറേ വിവാദങ്ങള്‍ വരുന്നുണ്ടല്ലൊ? ചേച്ചി എന്താ ഒന്നും
പറയാത്തതെന്ന് നിരവധി പേര് ചോദിച്ചു.
ഞാനെന്തിനാ ഇതിനെല്ലാം മറുപടി നല്‍കുന്നത്.
കഴിഞ്ഞ് പോയ കാര്യത്തെ കുറിച്ച് ഒന്നും പറയാനില്ല.ഭൂത ഭാവി വര്‍ത്തമാനം. ഇതൊന്നും നോക്കാതെ
സന്തോഷം സമാധാനം എന്നിവ മാത്രം മതി ജീവിത
ത്തിലെന്നും. മേഘ്ന വിന്‍സെന്റ് പറയുന്നു.
ഫിലീം കോര്‍ട്ട്.