മലയാള സീരിയല്‍ നടന് കോവിഡ് സഹതാരങ്ങള്‍ ഭയത്തില്‍.ഭാര്യക്കും മക്കള്‍ക്കുമുണ്ട്.റൂട്ട്മാപ്പിതാ.
ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെയാണ് അറിയുന്നത്
താന്‍ കോവിഡ് രോഗിയാണെന്ന്.മാത്രമല്ല തന്റെ ഭാര്യ, 14ഉം 18ഉം വയസ്സുള്ള രണ്ട് പെണ് മക്കള്‍ക്കും രോഗം സ്ഥിതീകരിച്ചിരിക്കുകയാണ്. വിവരമറിഞ്ഞതോടെ ഇദ്ദേഹത്തിനൊപ്പം അഭിനയിച്ചവരും അണിയറ പ്രവര്‍ത്തകരും ആശങ്കയിലാണ്.
മാത്രമല്ല ജൂനിയര്‍ ആര്‍ട്ടിസ്റ്റുകൂടിയായ ഇദ്ദേഹം
ഓട്ടോ ഡ്രൈവര്‍ കൂടിയാണ് നിരവധി സ്ഥലങ്ങളില്‍
ഓട്ടോയില്‍ യാത്രക്കാരുമായി സഞ്ചരിച്ചിട്ടുണ്ട്.അതോടെ തിരുവനന്തപുരം നഗര സഭയും ആരോഗ്യ വകുപ്പും ചേര്‍ന്ന് റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ട് സീരിയലുകളിലാണ് താരം അഭിനയിച്ചത്.അതോടെ ആശങ്ക വര്‍ദ്ധിച്ചു.ഒപ്പം രണ്ട് ആശുപത്രികളില്‍ ചികിത്സതേടിയത് കൊണ്ട് അവരും ആശങ്കയിലാണ്.രോഗം സ്ഥിരീകരിക്കും മുമ്പ് ഓട്ടോ
സ്റ്റാന്റിലും ഇദ്ദേഹം കറങ്ങിയിട്ടുണ്ട്.
എന്നാല്‍ എവിടെ നിന്നാണ് താരത്തിന് രോഗം പിടി
പെട്ടതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.രണ്ട് സീരിയലുകളിലായി അഭിനയിച്ചിരുന്ന ഇദ്ദേഹം ഒരു ലൊക്കേഷന്‍ പൂജപ്പുരയിലും മറ്റൊന്ന് കരമനയിലുമായിരുന്നു.
അതുകൊണ്ട് തന്നെ ഇയാള്‍ സഞ്ചരിച്ച സ്ഥലങ്ങളെല്ലാം ഹോട്ട്സ്പോട്ടുകളായി.ഒപ്പം അഭിനയിച്ച താര
ങ്ങള്, ഏത് സീരിയലാണ് എന്നൊന്നും അണിയറ
പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.
എന്തായാലും തിരുവനന്തപുരം ജില്ലക്ക് ഇയാളുടെ
കറക്കം തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
വേഗം എല്ലാം ശരിയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
ഫിലീം കോര്‍ട്ട്.