മരിച്ച നടന് ചിരഞ്ജീവിയുടെ പുത്തന്‍ ഫോട്ടോക്ക് മുന്നില്‍ ചിരി തൂകി കുടുംബാംഗങ്ങള്‍.മേഘ്ന രാജിന്റെ കാര്യം.
ജൂണ്‍ ഏഴ് കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു.
അന്നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് കന്നട നടനും
മലയാളികളുടെ പ്രിയങ്കരിയുമായ മേഘ്നരാജിന്റെ
ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ മരണപ്പെടുന്നത്.
ഒട്ടും പ്രതീക്ഷിക്കാതെയുള്ള താരത്തിന്റെ മരണം ആരാധകരെയും കുടുംബങ്ങളെയും ഞെട്ടിച്ചു.
കഴിഞ്ഞ ദിവസം ചീരുവിന്റെ ഒരു പുത്തന്‍ ഫോട്ടോ
വീട്ടില്‍ തൂക്കി അതിന് ചുറ്റും കുടുംബാംഗങ്ങളെ
ഇരുത്തി ചിരിച്ചുനില്ക്കാന് പറഞ്ഞുകൊണ്ട് ഫോട്ടോയടുത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ്.എന്നിട്ട് കുറിച്ചത്. പ്രിയപ്പെട്ട ചീരു എന്ന് പറഞ്ഞ് കൊണ്ട് ചീരു എന്നാല്‍ ആഘോഷമാണ്.എക്കാലത്തും അങ്ങിനെയായിരുന്നു.ഇനിയും അങ്ങിനെയായിരിക്കും.മറ്റൊരു
തരത്തിലുമാകുന്നത് നിനക്കിഷ്ടമല്ലെന്നറിയാം.
ചീരു എന്റെ പുഞ്ചിരിക്ക്് കാരണം നീയാണ്.ഏറ്റവും
വിലകൂടിയ സമ്മാനമാണ് നീ എനിക്ക് നല്‍കിയത്.
എന്റെ കുടുംബം എല്ലായിപ്പോഴും നമ്മുടെ കുടുംബം ഒന്നായിരിക്കും.ഓരോ ദിവസവും ചീരു ആഗ്രഹിച്ചത്
പോലെ തന്നെയാകും.സ്നേഹവും പൊട്ടിച്ചിരികളും
തമാശകളും നേരും കൂട്ടായ്മയും നിറഞ്ഞ ദിവസങ്ങള്‍ എന്നാണ്.
മേഘ്നയുടെ വയറ്റില്‍ ചീരുവിന്റെ കുഞ്ഞിന് പ്രായം
4 മാസമായി.അതാണ് മേഘ്ന കുറിച്ച വിലയുള്ള
സമ്മാനം.
ഫിലീം കോര്‍ട്ട്.