നവ വധുവിനെക്കാള്‍ ഭംഗിയായി നടി ശാലിന്-ആഭരണങ്ങളും ലഹങ്കയും പൊളിച്ചു.
കൊച്ചു സുന്ദരിയെ വലിയ സുന്ദരിയാക്കി മാറ്റിയതിന് ആദ്യം നന്ദി പറയേണ്ടത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോഷ്നയോടാണ്.അവരുടെ ആദ്യ വര്‍ക്കാണിത്.എന്നാല്‍ ആദ്യത്തേതാണെന്ന് വര്‍ക്ക് കണ്ടാല്‍ ആരും പറയില്ല.അത്ര മികവുറ്റതായി ശാലിന്സോയയെ ഒരുക്കിയത്.എന്തായാലും ശാലിന്ന്റെ സൗന്ദര്യത്തിന് മാറ്റ് കൂടിയിട്ടുണ്ട്.നവവധുവിനേക്കാള്ഭംഗിയായി അണിയിച്ചൊരുക്കാന്‍ റോഷ്നക്ക് കഴിഞ്ഞു എന്നത് പറയാതിരിക്കാന്‍ കഴിയില്ല.
നവ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇതിനകം വൈറലായി കഴിഞ്ഞു.വളരെ ലൈറ്റായിട്ടേ മേക്കപ്പ് കൊടുത്തിട്ടുള്ളൂ എന്നാണ് റോഷ്ന പറയുന്നുത്.എന്തായാലും ഫോട്ടോ ഷൂട്ട് മനോഹരമായി.
മേക്കോവര്‍ ചിത്രങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യതയില്‍
ശാലിന് അതീവ സന്തോഷവതിയാണ്.ഒലീവ് ഗ്രീന്‍
ലഹങ്കയാണ് ധരിച്ചിരിക്കുന്നത്.അതില്‍ ഏറ്റവും വില
കൂടിയ സ്വീക്കന്സുകളാണ് മാറ്റ് കൂട്ടുന്നത്.ആ ലഹങ്കയുടെ ശോഭ ശാലിനെ കൂടുതല്‍ സുന്ദരിയാക്കുന്നു.
തട്ടത്തിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ദുപ്പട്ട
കൊടുത്തിരിക്കുന്നത്.ലഹങ്കക്ക് മാച്ചിങ്ങായി വരുന്ന
തരത്തിലുള്ള ട്രെഡീഷണല്‍ സ്റ്റൈലിലുള്ള ആഭരണങ്ങള്‍ കൂടിചേരുമ്പോള്‍ ശാലിന് ഒരു ദേവതയാകുന്നു.
ഐ മേക്കപ്പും ലിപ്സ്റ്റിക്കും കൂടുതല്‍ യൂസ് ചെയ്തിരിക്കുന്നു.അഭിനേത്രി കൂടിയായ റോഷ്നക്ക് അതില്‍
നിന്നുള്ള പ്രചോദനമാണത്രേ മേക്കപ്പിലേക്കുള്ള ആകര്‍ഷണം. സീരിയല്‍ സിനിമ നടിയായ ശാലിന് എന്തായാലും റോഷ്നയുടെ കൈയ്യില്‍ ഭദ്രമായിരുന്നെന്ന് ഈ ഫോട്ടോ ഷൂട്ട് കണ്ടാല്‍ അറിയാം.
ഫിലീം കോര്‍ട്ട്.