സുശാന്തിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍,മരണം, ഇതിലുണ്ടെല്ലാം.കണ്ണ് നനയും.
നീ തോല്‍പ്പിച്ചു കളഞ്ഞല്ലെ കുട്ടാ..എന്ന് ചോദിച്ചുപോവുകയാണ് അറിയാതെ-
സുശാന്ത് സിങ് രജ്പുതിന്റെ മരണം കഴിഞ്ഞിട്ട് 41
ദിവസം കഴിയുംമുമ്പെത്തിയ അദ്ദേഹത്തിന്റെ പുതിയ
ചിത്രത്തിന്റെ അതായത് മരിക്കുന്നതിന് മുമ്പ് ഷൂട്ട്
പൂര്‍ത്തിയാക്കിയ ദില്‍ ബെച്ചാരയുടെ ട്രെയിലര്‍ ഇന്നലെ ഇറങ്ങി.ഒറ്റ ദിവസം കൊണ്ട്,മണിക്കൂറുകള്‍ കൊണ്ട് അത് കണ്ടത് 4 കോടിയിലേറെ പേരാണ്.ഇപ്പോള്‍ അറിയാലോ സുശാന്തിനെ സ്നേഹിച്ചവരുടെ സ്നേഹിക്കുന്നവരുടെ എണ്ണം കണ്ടില്ലെ.
മണിക്കൂറുകള്‍ കൂടുംതോറും 4 കോടി 5 കോടിയിലെത്തുകയാണ്.സുശാന്ത് എന്തിന് നീ നിന്നെ തോല്‍പ്പിച്ചു.
ഈ ട്രെയിലറില്‍ സുശാന്തിന്റെ ഡയലോഗുകളാണ്.
അതാണിപ്പോള്‍ എല്ലാവരും വീക്ഷിക്കുന്നതും ചര്‍ച്ചയാകുന്നതും.
വേദനിപ്പിക്കുന്ന ആ സംഭാഷണമിതാണ് ‘എന്ന് ജനിക്കണമെന്നോ,എന്ന് മരിക്കണമെന്നോ നമുക്ക് തീരുമാനിക്കാനാവില്ല.പക്ഷെ നമ്മുടെ ജീവിതം എങ്ങിനെ
ജീവിക്കണമെന്ന് നമുക്ക് തീരുമാനിക്കാനാകും’എന്തായാലും ഇത് അറംപറ്റി എന്ത് ചെയ്യണമെന്ന് സുശാന്ത്
തീരുമാനിച്ചു.
ഏറ്റവും മണ്ടത്തരം നിറഞ്ഞ തീരുമാനം.നിന്നെ കൊല്ലാന്‍,ഇല്ലാതാക്കാന്‍ പണിയെടുത്തവര്‍ ഇവിടെ
അടുത്ത ആള്‍ക്കായ് വലവിരിക്കുകയാണ്.
ഫിലീം കോര്‍ട്ട്.