താങ്ങാന്‍ കഴിയുന്നതിലും വേദന. നടനായ ഭര്‍ത്താവ് മരിച്ച നടി മേഘ്ന രാജ് 3 മാസം ഗര്‍ഭിണി.
അവര്‍ കണ്ട ഏറ്റവും വലിയ സ്വപ്നത്തിന് സാക്ഷി
യാകാനുള്ള ഭാഗ്യം നടന് ചിരഞ്ജീവി സര്ജക്കു
ണ്ടായില്ല.2018ലായിരുന്നു സര്‍ജ മേഘ്നരാജ്നെ
വിവാഹം കഴിക്കുന്നത്.രണ്ട് പേരും സിനിമാകുടുംബ
ത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്.അര്ജ്ജുന് സര്‍ജയുടെ അര്‍ദ്ധ സഹോദരനാണ് ചിരഞ്ജീവി സര്‍ജ.
സുന്ദര്‍ രാജ്ന്റെ മകളാണ് മേഘ്ന രാജ്. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് 36 കാരനായ
ചിരഞ്ജീവി 28 കാരിയായ മേഘ്നയെ വിവാഹം
കഴിക്കുന്നത്.മേഘ്നയുടെ അമ്മ ക്രിസ്ത്യാനി
ആയത് കൊണ്ട് അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി
യാണ് ഹൈന്ദവാചാരത്തിന് പുറമേ ക്രിസ്തീയ
ആചാര പ്രകാരം കൂടി വിവാഹം ബാംഗ്ളൂരുവിലെ
ക്രിസ്റ്റ്യന്‍ പള്ളിയില്‍ വെച്ച് നടത്തിയത്.
അന്നേ ഇരുവര്‍ക്കും ഒരൊറ്റ ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്.സ്വന്തം രക്തത്തിലൊരുണ്ണി ആദ്യ വര്‍ഷം വേണ്ടെന്ന്വെച്ചത് 2020ല്‍ പൂവണിഞ്ഞ സന്തോഷത്തിലായിരുന്നു താരങ്ങളും ഇവരുടെ കുടുംബവും.എന്നാല്‍ മൂന്ന്മാസം ഗര്‍ഭിണിയായ ഭാര്യയില്‍ നിന്ന് വിട്ടകലാനായിരുന്നു ചിരഞ്ജീവിയുടെ യോഗം.
മേഘ്നയുടെ അലമുറയില്‍ മുഴങ്ങിയത് മുഴുവന്‍ നമ്മുടെ കുഞ്ഞിനെ തനിച്ചാക്കിപോയല്ലോ എന്ന വേദനയാലുള്ള കരച്ചിലായിരുന്നു.കണ്ട് നിന്നവര്‍ക്കും അത് താങ്ങാന്‍ കഴിയാത്ത വേദനയായി.
ചിരഞ്ജീവിയെ പോലെ സുന്ദരനായ ഒരാണ് കുഞ്ഞ് മേഘ്നക്ക് തുണയായി ജന്മമെടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.