നടി മുക്തയും മകളും പുതിയ വീഡിയോയും പുറത്ത്-എണ്ണയാണ്.
വളരെ വേഗത്തില്‍ നടിയായി തിളങ്ങാന്‍ മലയാളത്തിന്റെ മുക്തക്ക് കഴിഞ്ഞു.അവതാരിക,ഗായിക,നായികനടി എന്നീ നിലകളില്‍ തിളഞ്ഞി നില്ക്കുന്ന റിമിടോമിയുടെ സഹോദരന് റിങ്കുടോമി എത്തിയതോടെ മുക്ത അഭിനയത്തോട് വിട പറഞ്ഞ് വിവാഹജീവിതത്തിലേക്ക് കടന്നു.ആര്‍ഭാടമായിതന്നെ ആ വിവാഹം നടന്നു.മറ്റുള്ളവരെ പോലെ കുഞ്ഞുങ്ങള്‍ രണ്ട് വര്‍ഷം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞ് എന്നൊന്നും നിബന്ധനവെക്കാതെ വളരെ വേഗത്തില്‍ അമ്മയായി ഒരു മാലാഖ കുട്ടി അവളുടെ പേര് കിയാര.
റിമിയുടെ പെറ്റാണ് കിയാര.അമ്മുകുട്ടി എന്ന ഓമന പേരില്‍ വീട് നിറഞ്ഞ് നില്ക്കുന്ന കിയാരയുടെ വിശേഷങ്ങള്‍ മുക്തയും ഭര്‍തൃസഹോദരി റിമിടോമിയും നവമാധ്യമങ്ങളിലൂടെ ആരാധകരിലെത്തിക്കാറുണ്ട്.
റിമി പാട്ട്പഠിപ്പിക്കുന്നതും,കൊഞ്ചിക്കുന്നതും എന്ന് വേണ്ട എല്ലാതരം രസകരമായ വീഡിയോകളും.ഇപ്പോഴിത അമ്മുക്കുട്ടിയുടെ അമ്മ മുക്ത കിയാരക്ക് തേച്ച് കുളിക്കാന്‍ ഒരു എണ്ണ കാച്ചിയെടുത്തിരിക്കുന്നു.അതിന്റെ സുഗന്ധം ആസ്വദിക്കുന്ന ഫോട്ടോയും വീഡിയോയും മുക്ത ഷെയര്‍ ചെയ്തിട്ടുണ്ട്.മൊത്തം ചേരുവകള്‍ പറയുന്നുണ്ട്.
കണ്ട് കഴിഞ്ഞ് ആവശ്യമെങ്കില്‍ നമുക്ക് പരീക്ഷിക്കാം.
ഫിലീം കോര്‍ട്ട്.