നടി നവ്യാനായര്‍ സ്ഥലം വിട്ടു വേറെ രൂപത്തിലും ഭാവത്തിലും അവര്‍ ചിറ്റിയടിക്കുന്ന ഫോട്ടോകള്‍ പുറത്ത് ….
ഇഷ്ടത്തിലൂടെ വന്നു നന്ദനത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യാനായര്‍. വിവാഹശേഷം അല്പകാലം സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ മിനിസ്ക്രീനിലും വെള്ളിത്തിരയിലുമെല്ലാം സജീവ സാന്നിധ്യമാണ് നവ്യ. മാത്രമല്ല, സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ ജീവിതത്തിലെ മനോഹര മുഹൂര്‍ത്തങ്ങളുടെ ദൃശ്യങ്ങളും നവ്യ പോസ്റ്റ് ചെയ്യാറുണ്ട്. രാജസ്ഥാനില്‍ നിന്നാണ് നവ്യയുടെ ഏറ്റവും പുതിയ പോസ്റ്റ്. പിങ്ക് ഡ്രസ്സില്‍ അതി മനോഹരിയായി നവ്യയെ ഈ വിഡിയോയില്‍ കാണാം. വിഡിയോയില്‍ നവ്യ അതിസുന്ദരിയായിരിക്കുന്നു എന്നാണ് ഈ വിഡിയോയുടെ താഴെയുള്ള ആരാധകരുടെ കമന്റ്.
രാജസ്ഥാനിലെ പ്രശസ്തമായ സൂര്യഗഡ് പാലസ് ആണ് ഈ വിഡിയോയില്‍ കാണുന്നത്. ഈയിടെ ബോളിവുഡ് അഭിനേതാക്കളായ കിയാര അദ്വാനിയുടെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും വിവാഹം നടന്ന വേദിയാണ് സൂര്യഗഡ് പാലസ്. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍, താര് മരുഭൂമിയുടെ മധ്യഭാഗത്തായാണ് ഈ ആഡംബരഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. നവ്യ ചുറ്റിക്കറങ്ങട്ടെ സന്തോഷത്തോടെ FC