നടി നവ്യക്ക് കൊറോണ സ്ഥിരീകരിച്ചു.സഹതാരങ്ങള്‍ എല്ലാവരും കുടുങ്ങി.ചിത്രീകരണം നിര്‍ത്തി.
മൂന്ന് നാല് ദിവസമായി കടുത്ത തലവേദന,അതിനെ
തുടര്‍ന്ന് വന്ന സംശയമാണ് നടി നവ്യാ സ്വാമിയെ
സ്രവ പരിശോധനക്ക് വിധേയയാക്കിയത്.
രോഗം സ്ഥിരീകരിച്ചതോടെ എല്ലാവരും കുടുങ്ങി.
ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുയായിരുന്നു നവ്യ ദയവായി
താങ്കള്‍ കോവിഡ് ടെസ്റ്റ് എടുക്കൂ എന്ന്.അതനുസരിച്ചത് കൊണ്ട് കാര്യങ്ങള്‍ കൈവിടാതെ നിന്നു.
തെലുങ്ക് സീരിയലിലെ സൂപ്പര്‍ താരമാണ് നവ്യ സ്വാമി.രോഗം സ്ഥിരീകരിച്ചതോടെ നവ്യ തന്റെ സുഹൃത്തുക്കളെയും,തന്നോട് അടുത്ത് ഇടപഴകിയവരെയും,സഹതാരങ്ങളെയും സീരിയയിലെ അണിയറ പ്രവര്‍ത്തകരെയും വിളിച്ചു പറഞ്ഞു.എനിക്ക് കൊറോണ പിടിപെട്ടിട്ടുണ്ട്.അതുകൊണ്ട് ദയവായി നിങ്ങള്‍ കോറന്റീന് ചട്ടങ്ങള്‍ പാലിക്കണം.
അത് കഴിഞ്ഞവര്‍ ആരാധകരോടായ് പറഞ്ഞു.എനിക്ക് കൊറോണ പരിശോധന ഫലം പോസറ്റീവായാണ് വന്നിരിക്കുന്നത്.റിസള്‍ട്ട് വന്ന ഉടനെ ഡോക്ടര്‍ കോറന്റീനില് പോകാന്‍ ഉപദേശിച്ചു.ഞാനനുസരിച്ചു.ആരോഗ്യത്തിന്റെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.ആരോഗ്യകരമായ ഭക്ഷണങ്ങളും ഒപ്പം വേണ്ട മറ്റ് മരുന്നുകളും കഴിക്കുന്നുണ്ട്.
പോയ വാരം ഞാനുമായി അടുത്തിടപഴകിയവരോട്
ഒന്നേ പറയാനുള്ളൂ.സ്വയം ഐസൊലേറ്റ് ചെയ്യുക.
രോഗ ലക്ഷണം കാണുന്ന മുറക്ക് കോവിഡ് പരിശോധന നടത്തുക.
നവ്യ പൂര്‍ണ്ണ ആരോഗ്യവതിയായി തിരിച്ചെത്തട്ടെ.
അവരുമായി ബന്ധപ്പെട്ടവര്‍ക്ക് രോഗം വരാതിരിക്കട്ടെ.
എന്ന് പ്രാര്‍ത്ഥിക്കാം.നവ്യയുടെ ഫെയ്സ്ബുക്ക് ലൈവ് കണ്ടില്ലെ.
ഫിലീം കോര്‍ട്ട്.