നയന്‍ താര അമ്മയായത് ഭര്‍ത്താവിനൊപ്പം കിടക്കാതെ സറോഗസിയിലൂടെ, എന്താണ് സറോഗസി…..
പ്രസവിക്കാനുള്ള മടികാരണം.. അതിന് വേണ്ടി പത്തു മാസം ചിലവഴിക്കാന്‍ ക്ഷമയില്ലാത്തത് കാരണം, ശരീരത്തിന്റെ സൗന്ദര്യം വടിവ് നഷ്ടപ്പെടുന്നത് കാരണം ഇന്ന് സെലിബ്രിറ്റികള്‍ മാത്രമല്ല കൈയില്‍ പണമുള്ള പലരും തിരഞ്ഞെടുക്കുന്ന വഴിയാണ് സറോഗസി അതായത് വാടക ഗര്‍ഭപാത്രം വഴി സ്വന്തം കുഞ്ഞിനെ ജനിപ്പിക്കല്‍…
ഭാര്യയുടെയും ഭര്‍ത്താവിന്റെയും ബീജങ്ങള്‍ ശേഖരിച്ചു വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും പത്തുമാസം കഴിഞ്ഞു കുഞ്ഞിനെ വാങ്ങി പോരുകയുമാണ് ഈ പരിപാടിയിലൂടെ നടപ്പിലാക്കുന്നത്.. അത് തന്നെയാണ് സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരെല്ലാം ചെയ്തത് ഇപ്പോഴിതാ നയന്‍താരയും ആ വഴിയിലൂടെ ഇരട്ടകളെ സമ്പാദിച്ചിരിക്കുന്നു.. ഇതെല്ലാം നിയമപ്രകാരമാണോ എന്നറിയാന്‍ അന്വേഷണം നടക്കുന്നുണ്ട് അത് കുട്ടികളുടെ ഭാവിയെ ബാധിക്കാതിരിക്കട്ടെ. FC