ഫഹദില്‍ നിന്ന് മാറി നസ്രിയ പോയത് നാനിക്കൊപ്പം, രണ്ടുപേരുടെയും ചിത്രമിതാ…
വിവാഹ ശേഷം പല നായികമാരും സിനിമയില്‍ നിന്ന് അപ്രത്യക്ഷരായി, കൂടുതലും നടന്മാരെ കെട്ടിയ നടികളാണ് ക്യാമറയ്ക്കുമുന്നില്‍ നിന്ന് വിടവാങ്ങിയത്, സംയുക്ത വര്‍മ്മ, കാവ്യ, മഞ്ജുവാര്യര്‍, മഞ്ജുപിന്നെ ഭര്‍ത്താവിനെ ഉപേക്ഷിച്ചു സിനമയിലേക്കു മടങ്ങിയെത്തി, മാതു, ദിവ്യാഉണ്ണി, പാര്‍വ്വതി, അങ്ങിനെ ഒത്തിരിനടിമാര് എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തത പുലര്‍ത്തിയത് ഫഹദും നസ്രിയയുമാണ്.
കുഞ്ഞു പ്രായത്തില്‍ നസ്രിയയെ ഫഹദ് സ്വന്തമാക്കി, പക്ഷെ ആവരെ തടഞ്ഞുവെച്ചില്ല നല്ല ടീമിനൊപ്പം സിനിമ ചെയ്യാന്‍ അനുമതി നല്കി മാത്രമല്ല ട്രാന്‍സ് എന്ന ചിത്രത്തില്‍ ഫഹദും നസ്രിയയും ഭാര്യാഭര്ത്താക്കന്മാരായി അഭിനയിച്ചു, കൂടെ എന്ന ചിത്രത്തിലും അഭിനയിച്ച നസ്രിയ തെലുങ്കില്‍ നാനിക്കൊപ്പം അഭിനയിക്കുന്നതിന്റെ വിശേഷങ്ങള്‍ പുറത്തു വന്നിരിക്കുകയാണ് വിവേക് ആത്രേയ സംവിധാനം ചെയ്ത് നാനിയും നസ്രിയയും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് ‘അണ്ടേ സുന്ദരാകിനി’. റൊമാന്റിക് കോമഡി എന്റര്ടെയ്നര് ആയൊരുങ്ങുന്ന ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ക്രിസ്ത്യന്‍ വിവാഹ വേഷത്തില്‍ ഗൗണ്‍ അണിഞ്ഞു നില്ക്കുന്ന നസ്രിയയ്ക്കൊപ്പം സ്യൂട്ട് അണിഞ്ഞു സ്റ്റൈലിഷ് ആയി നില്ക്കുന്ന നാനിയെ കാണാം. പരമ്പരാഗത സാരി അണിഞ്ഞു നില്ക്കുന്ന വധുവായ നസ്രിയക്കൊപ്പം മുണ്ടും വേഷ്ടിയും ഉടുത്ത നാനിയാണ് രണ്ടാമത്തെ പോസ്റ്ററില്‍. സുന്ദര്‍, ലീല എന്നീ കഥാപാത്രങ്ങളെയാണ് നാനിയും നസ്രിയയും അവതരിപ്പിക്കുന്നത് ജൂണ്‍ 10-ന് മൂന്ന് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന് ‘ആഹാ സുന്ദരാ’ എന്നാണ് പേര് നദിയ, ഹര്ഷവര്ദ്ധന്, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, തുടങ്ങിയവരാണ് താരനിരയിലെ മറ്റുള്ളവര്‍ ചിത്രം സൂപ്പര്‍ ഹിറ്റാകട്ടെ FC