മാറിടം മറയ്ക്കാന്‍ രണ്ട് പീസ് ‘പിസ്സ’ നടി ഉര്‍ഫി ഒന്നും ധരിക്കാതെ ഇങ്ങനെ.. പിസയോട് അറപ്പെന്ന് …
എന്തു കയ്യില്കിട്ടിയാലും ആദ്യം നടി ഉര്ഫിചെയ്യുക തുണി അഴിച്ചു നഗ്നയാവുകയാണ് എന്നിട്ടു കൈയില്‍ കിട്ടിയത് ശരീരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ ഒട്ടിച്ചു വെക്കും അത്തരത്തില്‍ മാറിടത്തില്‍ ഒട്ടിച്ച രണ്ട് പിസ്സ പീസാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്, വസ്ത്രധാരണത്തിന്റെ പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ടെലിവിഷന്‍ താരമാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫിയുടെ വസ്ത്രധാരണം പലപ്പോഴും ട്രോളുകള്‍ക്കും വിഷയമാകാറുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഫാഷനില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താറുണ്ട് അവര്‍. ബബിള്‍ഗം, കയര്‍, പ്ലാസ്റ്റിക് കവര്‍ മുതല്‍ മുടിയും പുല്ലും പൂക്കളും പേപ്പറും വരെ ഉര്‍ഫി വസ്ത്രം ഡിസൈന്‍ ചെയ്യാനായി തിരഞ്ഞെടുക്കാറുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടീ ബാഗ് കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ച് ഉര്‍ഫി പ്രത്യക്ഷപ്പെട്ടിരുന്നു. ആ ഔട്ട്ഫിറ്റിന് എല്ലാവരും മികച്ച അഭിപ്രായമാണ് പറഞ്ഞത്. ഉര്‍ഫിയുടെ ഐഡിയ സമ്മതിക്കണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. പിസ്സ സ്ലൈസ് കൊണ്ടുള്ള ഒരു വസ്ത്രമണിഞ്ഞാണ് താരം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. രണ്ട് പിസ സ്ലൈസുകള്‍ കൊണ്ടുള്ള ബിക്കിനി ടോപ്പാണ് ഉര്‍ഫി ധരിച്ചത്. ഇതിന് മാച്ച് ചെയ്ത് ഒരു കറുത്ത പാന്റും പെയര്‍ ചെയ്തു. എന്നാല്‍ ആരാധകര്‍ക്ക് ഈ ഔട്ട്ഫിറ്റ് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഭക്ഷണവസ്തു വസ്ത്രമായി ധരിച്ച ഉര്‍ഫിയെ വിമര്‍ശിച്ച് നിരവധി കമന്റുകള്‍ വന്നു. FC