ഡാന്‍സ് കളിച്ചതാണ് പക്ഷെ നടിയുടേതായതെല്ലാം കാണാം..യുവനടി നിവേദ ഭാവനയെ തോല്‍പ്പിച്ചു……
നടിയും മോഡലുമാണ് നിവേദിത. എം ടി വി സ്പ്ളിറ്സ് വില്ല എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് താരം പ്രശസ്തയാകുന്നത്. ഷോയുടെ സീസണ് പത്തിലാണ് താരം മത്സരാര്‍ത്ഥി ആയിരുന്നത്. അതിനു ശേഷം താരം ഗ്ലാമര്‍ ഇന്‍ഡസ്ട്രിയില്‍ സജീവമാവുകയായിരുന്നു.
ന്യൂസിലാന്‍ഡില്‍ താമസിക്കുന്ന ഒരു ബംഗാളി കുടുംബമാണ് താരത്തിന്റെത്. ഓസ്ട്രേലിയയിലെ പഠനസമയത്ത് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. അതുകൊണ്ട് താരത്തിന് ഇതിനിടയില്‍ തന്നെ സൗന്ദര്യ മത്സരങ്ങളിലും പങ്കെടുക്കാന്‍ കഴിഞ്ഞു. 2015 താരം മിസ് -ഓസ്ട്രേലിയ കിരീടംചൂടി. ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ താരം 2016 ല്‍ മുംബൈയിലേക്ക് താമസം മാറി. 2017 ലാണ് താരം എം ടി വി സ്പ്ളിറ്സ് വില്ല എന്ന ടെലിവിഷന്‍ ഷോയുടെ ഭാഗമാകുന്നത്. പത്തൊമ്പതാമത്തെ എപ്പിസോഡില്‍ താരം പുറത്തായെങ്കിലും താരത്തിന് ജനപ്രീതി ഈ ഷോയിലൂടെ കൂടി. ക്ലാസ് ഓഫ് 2020 വെബ് സീരീസില്‍ ആണ് താരം ആദ്യമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. 2020 ഈ വെബ് സീരീസ് റിലീസ് ആയതോടു കൂടി താരത്തിന് തിരക്കായി, അഭിനയത്തോടൊപ്പം തന്നെ ഡാന്‍സും പരിശീലിക്കുകയായിരുന്നു. ഷിയാമാക്ക് ദാവരിലെ ഡാന്‍സ് അക്കാഡമി നിന്നാണ് താരം ഡാന്‍സ് പരിശീലിക്കുന്നത്.
താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ നില്ക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം കൂടുതലായി പങ്കു വെക്കാനുള്ളത്. ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. അടിയില്‍ ഒന്നും ഇട്ടിട്ടില്ലേ എന്ന് കമന്റുകള്‍ പോലെ തന്നെ ഇങ്ങനെ ചാടല്ലേ എല്ലാം കാണുന്നുണ്ട് എന്നു പറയുന്നവര്‍ ഒരുപാടാണ്. കിടിലന്‍ ഒരു വീഡിയോ തന്നെയാണ് ഇപ്പോള്‍ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് എന്നതില്‍ യാതൊരു സംശയവുമില്ല. വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വീഡിയോ വൈറല്‍ ആയിട്ടുണ്ട്. FC