ഇളയ മകളുടെ വിവാഹത്തിന് മുമ്പ് ആരാധകരുടെ നീലു, നിഷാ സാരംഗ് വിവാഹിതയാകും
മേല്‍ പറഞ്ഞ ടൈറ്റില്‍ വായിച്ചല്ലൊ ,കേട്ടല്ലൊ അത് ശുദ്ധ അസംബന്ധമാണെന്ന് നിഷാ സാരംഗ് തന്നെ പറയുന്നു.ആരാധകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളാണ് നീലുവും ബാലുവും.കൂടാതെ ഇവരുടെ ഉപ്പും മുളകും കുടുംബത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റിയതാണ്.ചാനലിലെ ചില തലയെടുപ്പുളള മേലാളന്മാരുമായി ഒത്തു പോകാത്തതിനാല്‍ അവരുടെ അധികാര ദുര്‍വിനിയോഗം കാരണം , റേറ്റിങില്‍ ആരാധക പിന്തുണയോടെ മുന്നേറിയ സീരിയല്‍ അവസാനിപ്പിക്കേണ്ടിയും വന്നു .
കസ്കസ് എന്ന യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകായണ് ബാലുവും നീലുവും.അതില്‍ അവര്‍ തങ്ങളുടെ ജീവിതം തന്നെയാണ് പച്ചയായി പറയുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വിവാഹ വാര്‍ത്ത തത്തികളിക്കുന്നു.ആദ്യം ബന്ധം വേര്‍പ്പെടുത്തിയ നീലുവിന് അതില്‍ രണ്ട് പെണ് മക്കളാണ്. അതില്‍ ഒരാളുടെ വിവാഹം കഴിഞ്ഞ് അവള്‍ക്കൊരു കൊച്ചുമായി.ഇനി നിഷയുടെ കല്ല്യാണ വാര്‍ത്തയ്ക്ക് പിന്നില്‍ ,മൂത്ത മകളെ കെട്ടിച്ചു വിട്ടു .ഇനി നിന്നെക്കൂടെ കെട്ടിച്ചു വിട്ടാല്‍ അമ്മയ്ക്ക് സമാധനമായി എന്ന് ഇളയ മകളോട് പറഞ്ഞാല്‍ അവള് പറയും അമ്മയെ കെട്ടിച്ചു വിട്ടിട്ടെ ഞാന്‍ കെട്ടൂ എന്ന് അതാണ് ഞാന്‍.നടി അനു ജോസിന്റെ ചാനലില്‍ പറഞ്ഞത് വളച്ചൊടിച്ച് ഇങ്ങനെയാക്കി.
ഇനി കല്ല്യാണം കഴിക്കേണ്ട എന്നാണ് എന്റെ തീരുമാനം.കല്ല്യാണം കഴിക്കേണ്ടി വരരുത് എന്നാണ് ആഗ്രഹവും.അതും ഞാന്‍ പറഞ്ഞിട്ടുണ്ട്.ഭാവിയില്‍ എന്താകുമെന്നറിയില്ല.സാഹചര്യമാണല്ലൊ എല്ലാം എന്റെ കാര്യം മാത്രമല്ല എല്ലാവര്ക്കും അങ്ങനെയാണല്ലൊ.ഭാവി പ്രവചിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ എവിടെ എത്തിയേനെ എന്നും നിഷ പറയുന്നു.