നടി നിത്യദാസ് നല്ല കുത്താണ് കുത്തിയത് ശരീരത്തിന്റെ പല ഭാഗത്തും.. ടാറ്റു ചെയ്തവന്…..
പറഞ്ഞതില്‍ കാവിഞ്ഞൊന്നും ചെയ്തിട്ടില്ല ഭര്‍ത്താവിന്റെ ഇഷ്ടം ഉള്‍ക്കൊണ്ട് ജീവിക്കുന്ന നടിയാണ് നിത്യ ദാസ് വിവാഹിതയായ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നിത്യദാസ് ഇടയ്ക്ക് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ സൂപ്പര്‍ഹിറ്റായി മാറിയ ടെലിവിഷന്‍ പരമ്പരയായ കാണാന കണ്ണേയിലാണ് നിത്യദാസ് അവസാനമായി അഭിനയിച്ചത്. ആ സീരിയല്‍ ഇപ്പോഴുമുണ്ടെങ്കിലും നിത്യദാസ് അതില്‍ നിന്ന് ഇടയ്ക്ക് പിന്മാറിയിരുന്നു. മലയാളത്തില്‍ ചില ടെലിവിഷന്‍ ഷോകളില്‍ നിത്യദാസ് ഇടയ്ക്ക് വരാറുണ്ടായിരുന്നു.
നിത്യദാസ് പുതിയതായി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മുമ്പ് പല താരങ്ങളും ചെയ്തിട്ടുള്ള ടാറ്റൂ നിത്യയും അടിച്ചിരിക്കുകയാണ്. കൈയിലാണ് നിത്യദാസ് ടാറ്റൂ ചെയ്തത്. ഒരു പായക്കപ്പലിന്റെ രൂപമാണ് നിത്യദാസ് ടാറ്റൂ ചെയ്തത്. ”നമുക്ക് യാത്ര ചെയ്ത തിരമാലകള്‍ എവിടേക്കാണ് പോകുന്നതെന്ന് നോക്കാം..”, എന്ന ക്യാപ്ഷനോടെയാണ് നിത്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. എന്തായാലും വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയിക്കാനെത്തിയതും മികച്ച തീരുമാനമായി. FC