ഞാന്‍ ഭാഗ്യവതിയല്ല, മഞ്ജു വാര്യർക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി രാധിക, ഓർമ്മയില്ലേ ക്ലാസ്സ്മേറ്റ്…

ക്ലാസ്സ്മേറ്റിലെ റസിയയെ ഭദ്രമാക്കി ചെയ്താണ് രാധിക ആരാധകരിലേക്ക് ഇടിച്ചുകയറിയത്, കൂടാതെ നിരവധി സിനിമകൾ അവർ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്നും ലാൽ ജോസ് സമ്മാനിച്ച റസിയ തന്നെയാണ് രാധികയുടെ സൂപ്പർ കഥാപാത്രം, നല്ല ഉയർച്ചയിൽ നിൽക്കുമ്പോൾ വന്ന വിവാഹാലോചന കൈവിടാതെ രാധിക അതിൽ പിടിച്ചുകയറി.
സിനിമ ഉപേക്ഷിച്ചു ഗൾഫിൽ സെറ്റിലായ രാധിക അവിടെ വെച്ച് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ കണ്ടപ്പോൾ നടത്തിയ ഫോട്ടോ ഷൂട്ടാണ് വൈറൽ അതിനുകൊടുത്ത അടിക്കുറിപ്പിങ്ങനെ ഞാന്‍ ഭാഗ്യവതിയല്ല, അനുഗ്രഹിക്കപ്പെട്ടവള്‍.. ഇൻസ്റ്റാഗ്രാമിലൂടെയാണ് രാധിക ഫോട്ടോകൾ പങ്കുവെച്ചത്.
ആയിഷ എന്ന പുതിയ സിനിമയുടെ ഭാഗമായി മഞ്ജുവാര്യർ ഗൾഫിലാണ് ഉള്ളത്, മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ഇന്തോ-അറബിക് ചിത്രത്തില്‍ രാധികയും ഉണ്ടെന്നാണ് സൂചന. എന്തായാലും രാധിക കൂടുതൽ സുന്ദരി ആയിട്ടുണ്ട് FC