നടന് രാജേഷും നടി ചിത്രയും വിവാഹിതരാകുന്നു.. ന്നാ താന്‍ കൊട് ഓര്‍മ്മയിലെ സുമേഷ് സുമലത കമിതാക്കളെ….
നടന് രാജേഷും നടി ചിത്രയും വിവാഹിതരാകുന്നു.. ന്നാ താന്‍ കേസ് കൊട് ഓര്‍മ്മയിലെ സുമേഷ് സുമലത കമിതാക്കളെ….
നടന് രാജേഷും നടി ചിത്രയും വിവാഹിതരാകുന്നു.. ന്നാ താന്‍ കേസ് കൊട് ഓര്‍മ്മയിലെ സുമേഷ് സുമലത കമിതാക്കളെ….
ഒരു മനോഹര പ്രണയം മലയാളികള്‍ കണ്ട ചിത്രമായിരുന്നു ന്നാ താന്‍ കേസ് കൊട്.. ആ പ്രണയം വിവാഹത്തിലെത്തുന്ന താരത്തിനൊരു സേവ് ദ ഡേറ്റ് ആണ് പുറത്തെത്തിയിരിക്കുന്നത്, നടന് രാജേഷ് മാധവനും ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ചിത്രയും ഒരുമിച്ചുള്ള സേവ് ദ ഡേറ്റ് വീഡിയോ ശ്രദ്ധേയമാകുന്നു.
അലോഷിയുടെ ആദംസ് ആലപിച്ച ചൂണ്ടലാണ് ചുണ്ടിലാണ് എന്ന ഗാനത്തിന് ചുവടുവയ്ച്ചു കൊണ്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സിനിമയുടെ പ്രമോഷന് വീഡിയോ ആണെന്നാണ് സൂചന. രാജേഷ് മാധവന്റെയും ചിത്രയുടെയും സോഷ്യല്‍ മീഡിയ എക്കൗണ്ടിലൂടെയുമാണ് വീഡിയോ പുറത്ത് വിട്ടത്. 2022 ലായിരുന്നു ‘ന്നാ താന്‍ കേസ് കൊട് റിലീസ് ചെയ്യുന്നത്. സുരേഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രാജേഷ് അവതരിപ്പിച്ചത് കാമുകിയായ സുമലതയായി ചിത്രയും വേഷമിട്ടു. ഇരുവരും ഒന്നിച്ചെത്തിയ കോടതിയിലെ വിചാരണ രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. FC