അന്തരിച്ച കെ ജി ജോര്‍ജിന് ഏറ്റവും വലിയ നഷ്ടം മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്തത്.. മമ്മുട്ടിയെ ആളാക്കി…
സിനിമയിലേക്ക് ചുവടുവെക്കുന്നവര്ക്കുള്ള പാഠപുസ്തകമാണ് കെ ജി ജോര്‍ജ്.. പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ ഒരിക്കലും മടികാണിക്കാത്ത അദ്ദേഹം മോഹന്‍ലാലിനെ വെച്ചൊരു ചിത്രം ചെയ്തില്ല… മമ്മുട്ടിയെവെച്ച് യവനിക, മറ്റൊരാള്‍, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, കഥക്ക് പിന്നില്‍, മഹാനഗരം എന്നിവയെല്ലാം ചെയ്തപ്പോള്‍ വേണു നാഗവള്ളി, തിലകന്.. സര്‍ക്കസുകാരുടെ കഥപറഞ്ഞ മേളയില്‍ രഘു, അങ്ങിനെ പലരെയും കൊണ്ടുവന്ന കെ ജി യോട് മോഹന്‍ലാലിന് അവസരം കൊടുക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത് അത് വലിയ നഷ്ടമായിപ്പോയി.
മോഹന്‍ലാല്‍ ഒറിജിനല്‍ ആക്ടറാണ്. ഒരു സിനിമ പ്ലാന്‍ ചെയ്തതാണ്. നടന്നില്ല. നഷ്ടമായിപ്പോയി എന്നാണ്.. എന്തായാലും ഇനിയൊരു അവസരമില്ലാത്ത യാത്ര തുടങ്ങി അദ്ദേഹവും.. ആദരാഞ്ജലികളോടെ.FC