അഭിനയമോഹവുമായെത്തിയ സുന്ദരിയായ നടിക്ക് ജ്യുസു കൊടുത്തു പിന്നെയിറങ്ങിയത് തുണിയില്ലാത്ത ചിത്രം
സിനിമയില്‍ അവസരം തേടി നിര്‍മ്മാണ കമ്പനിയെ സമീപിച്ചപ്പോള്‍ ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്കി നീലച്ചിത്രം ചിത്രീകരിച്ചുവെന്ന പരാതിയുമായി മുന്‍ മിസ് ഇന്ത്യയും നടിയും മോഡലുമായ പാരി പസ്വാന്. നിര്‍മ്മാണ കമ്പനിയുടെ പേര് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് കേസ് അന്വേഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തി വഞ്ചിച്ച് നീലച്ചിത്രമെടുക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന സംഘങ്ങള്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഞാനും ഒരു ഇരയാണ്’- അവര്‍ കൂട്ടിച്ചേര്‍ത്തു . ഭര്‍ത്താവ് നീരജ് പസ്വാനുമായുള്ള കേസുമായി ബന്ധപ്പെട്ട് പാരി വാര്്ത്തകളില്് ഇടം നേടിയിരുന്നു. പാരി നല്കിയ സ്ത്രീധന പീഡന പരാതിയില്് നീരജ് ജയിലിലാണ്. നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാക്കറ്റ് കേസുമായി അറസ്റ്റിലായപ്പോള്‍ പാരിക്കെതിരെ ആരോപണവുമായി ഭര്്തൃകുടുംബം രംഗത്തെത്തിയിരുന്നു. പാരിക്ക് രാജ് കുന്ദ്രയുടെ റാക്കറ്റുമായിബന്ധമുണ്ടെന്നും പെണ്്കുട്ടികളെ കെണിയില്‍ വീഴുത്തുകയാണ് പാരിയുടെ ജോലിയെന്നും ഭര്‍തൃവീട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ സ്ത്രീധനം നല്കാത്തതിനാല് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍് ഉന്നയിക്കുന്നതിന് പിന്നിലെന്നും ഭര്‍ത്താവിനും ബന്ധുക്കള്്ക്കും എതിരെ ജാര്്ഖണ്ഡിലെ കത്രാസ് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്് ചെയ്തിട്ടുണ്ടെന്നും പാരി പറഞ്ഞു. ഇത്തരത്തില്‍ എത്രപെണ്‍കുട്ടികള്‍ സിനിമ എന്ന ചതിവല ഒരുക്കിയിരിക്കുന്നവരുടെ കയ്യിലകപ്പെടുന്നു ഉടുതുണിയില്ലാതെ ലഹരിനല്‍കി ആ പാവം പെണ്‍കുട്ടികളെ കൊണ്ട് പലതും കളിപ്പിക്കുന്നു എന്നിട്ടതുവിറ്റ് കോടികള്‍ സമ്പാദിക്കുന്നു ഇവരെ ബ്ലാക്ക് മെയില്‍ ചെയ്തു പിന്നെയുംപലതും…. എന്നുരക്ഷപ്പെടും എന്തോ FC