സീരിയല്‍ നടി ചിത്രയുടെ മരണം കാമുകന് അറസ്റ്റില്‍-വല്ലാത്ത ക്രൂരത.
കഴിഞ്ഞ ദിവസം വന്ന ഏറ്റവും വേദന നിറഞ്ഞ വാര്‍ത്തയായിരുന്നു
സീരിയല്‍ നടി ചിത്രയുടെ ആത്മഹത്യ.ഷൂട്ടിങ് കഴിഞ്ഞ് കാമുകനൊപ്പം റൂമില്‍ എത്തിയ ചിത്ര ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.മരണശേഷം കാമുകനും ഭാവി വരനുമായ ഹേമന്ദിനെ അന്ന് മുതല്‍ പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു.ഇന്നലെ അറസ്റ്റ് നടന്നു.
ചിത്ര മരിക്കുന്നതിന് മുമ്പ് അമ്മയുമായി ഫോണിലൂടെ വഴക്കുണ്ടാക്കിയിരുന്നു.അമ്മക്ക് തീരെ ഇഷ്ടമായിരുന്നില്ലേ്രത ഹേമന്ദിനെ.അതിന്റെ പേരിലായിരുന്നു വഴക്ക് പൂര്‍ണ്ണമായും.അമ്മയും കാമുകനും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചതില്‍ മനം നൊന്തായിരുന്നു ചിത്ര ജീവിതം അവസാനിപ്പിച്ചത്.
മരണശേഷം പോസ്റ്റ് മോര്‍ട്ടം ടേബിളിലെത്തിയ ചിത്രയുടെ ശരീരത്തിലും മുഖത്തും നഖം ആഴ്ന്നിറങ്ങിയ പാടുകളുണ്ടയിരുന്നുവെന്നും പറയുന്നു.അമ്മയും ഹേമന്ദും വഴക്ക് തുടര്‍ന്നതോടെയാണ് ചിത്ര ഹോട്ടലിലേക്ക് താമസം മാറിയത്.ഒപ്പം ഹേമന്ദും കൂടി ഇതേ ഹോട്ടലിലാണ് ഷൂട്ട് കഴിഞ്ഞെത്തിയ ചിത്ര തൂങ്ങി മരിച്ചത്.
ഓര്‍ക്കുക…..ആത്മഹത്യ ഒന്നിനുമുള്ള പരിഹാരമല്ല.
ഫിലീം കോര്‍ട്ട്.