ഉപ്പും മുളകിനും പുതിയ നടി പൂജ ഭീഷണി-ലച്ചുവിന്റെ ആത്മാര്‍ത്ഥതയില്ല.
നല്ല നിലയില്‍ റേറ്റിങ്ങിലും ഒന്നാമതായി പോകുന്ന
പരമ്പരയാണ് ഒരു കുടുംബമാണ് ഉപ്പും മുളകും,എന്നാല്‍ ഈ കുടുംബത്തില്‍ നിന്ന് ബാലുവിന്റെയും നീലുവിന്റെയും മകള്‍ ലച്ചു ഇറങ്ങിപ്പോയി.
വളരെ ചെറുപ്രായത്തില്‍ എത്തിയത് കൊണ്ട് ഈ
കുടുംബം വളരെ അടുക്കും ചിട്ടയും നിറഞ്ഞതായിരുന്നു.ലച്ചുവിന്റെ ഒഴിവിലേക്ക് മറ്റൊരു സുന്ദരിയായ അശ്വതി നായരെ പൂജ എന്ന കഥാപാതരമാക്കികൊണ്ട് വന്നു.എന്നാല്‍ ചിലര്‍ പറയുന്നത് ലച്ചുവിന്റെ ഏഴയലത്ത് എത്തുകില്ല പൂജ.അവര്‍ക്ക് ഈ കുടുംബവുമായി അടുത്തിടപഴകാന്‍ കഴിയുന്നില്ല.എന്നാണ്
ഈ പരമ്പരയുടെ ആരാധകര്‍ പറയുന്നത്.
അഞ്ച് മക്കളും അമ്മേ അച്ഛാ എന്ന് വിളിക്കുന്നതിലെ
ആത്മാര്‍ത്ഥത പൂജയില്‍ നിന്ന് ഒരിക്കലും ഉണ്ടാവില്ല.
ആ വിളിയില്‍ തന്നെ ഒരായിരം കിലോമീറ്റര്‍ അകലം
തോന്നി.ഞങ്ങള്‍ക്ക് വേണ്ടത് പഴയകാല ഉപ്പും മുളകുമാണ്.പൂജയെ ഈ ഫാമിലിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നെല്ലാം കമന്റുകള്‍ വരുന്നുണ്ട്.എന്തായാലും എല്ലാവര്ക്കും ലച്ചു തിരിച്ചുവരണമെന്നാണ്.
ഉപ്പും മുളകിന്റെയും റേറ്റിങ്ങ് കുത്തനെ താഴെയെത്തിച്ചതും പൂജയാണെന്നും സ്റ്റാര്‍ മാജിക്കില്‍ തിളങ്ങാന്‍ പൂജക്ക് കഴിയുമെന്നും ചിലര്‍ കുറിക്കുന്നു.
ഫിലീം കോര്‍ട്ട്.