നടി രചന മരിച്ചു ഹൃദയാഘാതമായിരുന്നു… വീട്ടില്‍ കുഴഞ്ഞവീണു ഉടന്‍ മരണം 39 വയസ്സ് ……..

ഭീകരമായ മരണം, തീരെ പ്രതീക്ഷിക്കാത്തത്, കേട്ടവര്‍ ആദ്യം പറഞ്ഞത് ഇങ്ങനെയൊക്കെയാണ്, നടി, മോഡല്‍, റേഡിയോ ജോക്കി എന്ന നിലകളില്‍ രചന ഉയരങ്ങള്‍ കീഴടക്കിവരികയായിരുന്നു തീരെ പ്രതീക്ഷിക്കാതെ അവര്‍ കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണപ്പെടുകയുമായിരുന്നു, 39 വയസ്സേ ആയിട്ടുള്ളു എന്നതാണ് കൂടുതല്‍ ദു:ഖകരം.
ബെംഗളൂരുവിലെ ജെ.പി നഗറിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. റേഡിയോയിലൂടെയാണ് രചന കരിയര്‍ ആരംഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ കന്നട വിനോദമേഖലയില്‍ പ്രശസ്തി നേടി.
രക്ഷിത് ഷെട്ടി നായകനായ സിംപിള്‍ അഗി ഒന്ത് ലൗ സ്റ്റോറിയിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധനേടുന്നത്. രചനയുടെ വിയോഗത്തില്‍ കന്നട താരങ്ങള്‍ അനുശോചിച്ചു പുനിത്ത്, ചിരഞ്ജീവി സര്‍ജ എന്നിവര്‍ക്ക് പിന്നാലെ ഹൃദയാഘാതം മൂലം മരണം കൊണ്ടുപോകുന്ന മൂന്നാമത്തെ യുവ താരമായി രചന ആദരാഞ്ജലികളോടെ FC