മോഹന്‍ലാലിന്റെ മകന് പ്രണവിനെ കണ്ടുകിട്ടി തെരുവില്‍നിന്ന്, കാണുക ഈ ലാളിത്യം
സാധാരണക്കാരില്‍ സാധാരണകാരനായി, ഒരു രാജാവിന്റെ മകന് തെരുവിലൂടെ എന്തോ അന്വേഷിച്ചു നടക്കുക, കൊട്ടാരത്തില്‍നിന്നാണ് വരവ്, മുറ്റത്തു നിര്‍ത്തിയിട്ടിരിക്കുന്നത് ലക്ഷങ്ങളുടെതുമുതല്, കോടികള്‍ വരെ വിലയുള്ള അത്യാഢംബര വാഹനങ്ങള്‍, പക്ഷേ ഈ രാജകുമാരന് അതൊന്നും വേണ്ട അതിലൊന്നും കയറി സഞ്ചരിക്കുന്ന വീഡിയോകള്‍ അധികമാരും കണ്ടിട്ടില്ല എന്നാല്‍ ബസ്സിലും ട്രെയിനിലും ഓട്ടോയിലും എന്തിന് കാളവണ്ടിയിലും കുതിരവണ്ടിയിലും വരെ പ്രണവ് മോഹന്‍ലാല്‍ എന്ന താരരാജാവിന്റെ മകനെകാണാം യാത്രകളാണ് താരപുത്രന്റെ ജന്മോദ്ദേശമെന്നാണ് തോന്നുന്നത് ഒരു സിനിമയുടെ ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ഷൂട്ടിംഗ് സാമഗ്രികള്‍ ചുമക്കുന്നത് നാം കണ്ടതാണ്, അഭിനയത്തോട് ഒട്ടും മോഹമില്ലാത്ത താരപുത്രന് മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അഭിനയിക്കുന്നു എന്നുമാത്രം, പ്രതീക്ഷിക്കാതെ ഹിമാലയാത്തിലും, മാനസരോവറിലും, ഋഷികേശിലുമെല്ലാം, കാശിയിലും, അയോധ്യയിലും, മധുരയിലും വരെ കാണാം അത്തരത്തിലൊരു യാത്രയില്‍ ഇതാ ഒരു മലയാളികൂട്ടം പ്രണവിനെ കണ്ടെത്തിയിരിക്കുന്നു വലിയൊരു ബാഗും ചുമന്ന് കൂട്ടിനാളില്ലാതെ ഒറ്റക്കുനടന്നു നീങ്ങുന്ന പ്രണവിനെ മലയാളി സംഘം സൗഹൃദപൂര്‍വ്വം തടഞ്ഞുനിര്‍ത്തി വിശേഷങ്ങള്‍ ചോദിക്കുന്നതും അതുകഴിഞ്ഞു പ്രണവ് നടന്നകലുന്നതും വിഡിയോദൃശ്യങ്ങളില്‍ നിന്നുകാണാം, ഇത്ര ലാളിത്യമുള്ള ഒരു മനുഷ്യന് ഭൂമിയിലവതരിച്ചതിന്റെ ലക്ഷ്യം എന്തായിരിക്കും എന്നാണിപ്പോള്‍ ഉയരുന്ന ചോദ്യം FC