സൂത്രധാരനിലെ ബിന്ദുപണിക്കരെ പോലെ ചുണ്ടില്‍ ചായം വാരിത്തേച്ച് വരിഞ്ഞുകെട്ടി പ്രയാഗ മാര്ട്ടിന്…
അഭിനയിച്ചു തിളങ്ങിയതാണ്, പക്ഷെ കൈനിറയെ സിനിമകളൊന്നുമില്ല എങ്കിലും പ്രയാഗ താരമാണ്, ഫാഷന്‍ ഷോയില്‍ മനോഹരിയായി പ്രിയതാരം പ്രയാഗ മാര്ട്ടിന്. റാംപില്‍ നിന്നുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തമിഴ് സൂപ്പര്‍താരം സൂര്യക്കൊപ്പവും താരം അഭിനയിച്ച അന്തോളജി ചിത്രം നവരസയിലെ ‘ഗിത്താര്‍ കമ്പി മേലെ നിന്‍ഡ്രു’വില്‍ താരം തിളങ്ങിയിരുന്നു. ഗൗതം വാസുദേവ് മേനോന് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രയാഗ തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
സൂത്രധാരനിലെ ബിന്ദുപണിക്കരെ അനുസ്മരിപ്പിക്കുന്ന രീതിയിലായോ ഈ ഫാഷന്‍ ഷോയിലെ മേക്കപ്പ് എന്നു ചോദിക്കുന്നവരുമുണ്ട് ചോദ്യം വന്നപ്പോള്‍ പലരും വീണ്ടും പ്രയാഗയുടെ മേക്കപ്പും വസ്ത്രവിധാനങ്ങളും കൂടുതല്‍ ശ്രദ്ധിച്ചെന്നാണ് തോന്നുന്നത്… എന്തോ എവിടെയോ ചേരാത്തപോലെയുള്ള ഫോട്ടോഷൂട്ട് മാത്രമല്ല പ്രായം കൂടിയ പോലെ തോണിക്കുന്നുമുണ്ട്,, സുന്ദരികുട്ടിയായ പ്രയാഗയെ മേക്കപ് ചെയ്ത് ഇത്ര വൃത്തികേടാക്കിയത് ആരാണാവോ എന്നു ചോദിക്കുന്നവരുമുണ്ട്. FC