ലൂസിഫര്‍ രണ്ടാം ഭാഗത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറുമോ.പൃഥ്വിരാജിന്റെ പണി.
അങ്ങിനെ ഒരഭ്യൂഹം വരാന്‍ കാരണം പൃഥ്വിരാജിന്റെ
പുതിയ തീരുമാനങ്ങളാണ്.വാരിയംകുന്നന് എന്ന
ചിത്രത്തിലെ കഥാപാത്രമാകാന്‍ ആഷിക്ക് അബു
ക്ഷണിച്ചതോടെ അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പ്രചരിപ്പിച്ചതോടെ കാര്യങ്ങള്‍ കൈ വിടുകയായിരുന്നു.ഹൈന്ദവ സംഘടനകള്‍ ഒന്നടങ്കം ഈ ചിത്രത്തി
നെതിരെ,പൃഥ്വിരാജിനെതിരെ രംഗത്തെത്തി.
ആഷിക്ക് അബു,റിമ കല്ലിങ്കല്‍ ടീം ഇനി എത്ര നല്ല
സിനിമ ചെയ്താലും അവരെ വട്ടം കൂടി നില്ക്കുന്ന
വരല്ലാതെ ആര് പോകാന്‍.വൈറസ് എന്ന ചിത്രത്തിന്റെ പരാജയ കാരണവും അതു തന്നെയായിരുന്നു.
മികച്ച സിനിമയായിട്ടും തിയ്യേറ്ററില്‍ ആളുകള്‍ എത്തിയില്ല.അത്തരത്തിലേക്കാണ് പൃഥ്വിരാജിന്റെ പോക്കെന്നും കേള്‍ക്കുന്നു.
പ്രേക്ഷകരുണ്ടെങ്കിലല്ലെ സിനിമ നല്ലതും ചീത്തയുമാകുന്നത്.ആരും കയറിയില്ലെങ്കില്‍ നിര്‍മ്മാതാവ്,നടന്,സംവിധായകന് ഇവര്‍ക്ക് നിലനില്പ്പുണ്ടൊ.
ചരിത്രങ്ങള്‍ സിനിമയായി വരണം എന്നാലത് വളച്ചൊടിക്കപ്പെടരുത്.
മോഹന്‍ ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ഇറങ്ങാനിരിക്കുന്നു.അതിനെതിരെ വിമര്‍ശനങ്ങളില്ല.എന്തായാലും ലൂസിഫര്‍ രണ്ടാം ഭാഗത്തിന് വലിയ ഭീഷണിയാകും
പൃഥ്വിരാജിന്റെ ചില തീരുമാനങ്ങള്‍.അത് പോലെ
ആട് ജീവിതവും തകരാനാണ് സാധ്യത.
പിന്നെ പൃഥ്വിരാജ് അതിലൂടെ ദേശീയ അവാര്‍ഡ്
ലക്ഷ്യമിടുന്നത് കൊണ്ട് പടം തകര്‍ന്നാലും നടന്
കുഴപ്പമൊന്നും കാണില്ല.കലാകാരന് കലാകാരനായി
ജീവിക്കുക.
ഫിലീം കോര്‍ട്ട്.