ഭ്രാന്തിന് ചികിത്സിക്കുന്ന ഡോക്ടറെ കാണുന്നത് സര്‍വ്വ സാധാരണം ഞാനും പോയി.നടി രജിഷ വിജസന്.
സുശാന്ത് സിങ്ങ് രജ്പുത്ത് എന്ന ബോളിവുഡ് യുവ
നടന്റെ മരണം അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമയെ ആടിയുലച്ചിരിക്കുകയാണ്.അതിനെ ചുവട് പിടിച്ച് പല താരങ്ങളും അവര്‍ക്ക് സിനിമയില്‍ നിന്ന് നേരിടേണ്ടി വരുന്നതിനെ കുറിച്ച് തുറന്നടിക്കുകയാണ്.
നീരജ് മാധവന് പറയുന്നു നിങ്ങള്‍ സിനിമയില്‍
സേഫാകണമെങ്കില്‍ നല്ല ബേക്ക്ഗ്രൗണ്ടും പാരമ്പര്യവും വേണം അല്ലെങ്കില്‍ നാല് ഭാഗത്ത് നിന്നും തട്ട് കിട്ടും.
അത്തരത്തില്‍ പല നടന്മാര് നിര്‍മ്മാതാക്കള്‍ സംവിധായകന്മാര് തുടങ്ങി അണിയറയിലുള്ളവരെല്ലാം
തങ്ങളനുഭവിച്ച മാനസിക പ്രയാസങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ നടി രജിഷ വിജയന് തന്റെ കാര്യങ്ങള്‍
തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
എപ്പോഴും നമ്മള് നമ്മളെ കരുതിയിരിക്കണം.കാരണം മാനസികമായി ഏതെങ്കിലും തരത്തില്‍ പ്രയാസ
മുണ്ടായാല്‍ ഉടന്‍ തന്നെ ഒരു മാനസികാരോഗ്യ
ഡോക്ടറുമായി കണ്‍സള്‍ട്ടിങ്ങ് നടത്തുന്നതാണ്
ഉചിതം അതിന്ന് സര്‍വ്വ സാധാരണമാണ്.
ഞാനും അത്തരത്തില്‍ ഡോക്ടറുടെ സേവനം തേടിയിട്ടുണ്ടെന്നും ഒരു വിദഗ്ദന്റെ സഹായം എപ്പോഴും
നല്ലതാണെന്നും നമ്മളെ സഹായിക്കാന്‍ ഒരു ഡോക്ടര്‍ക്കേ കഴിയൂ എന്നും പനി വന്നാല്‍ പോകുന്നത്
പോലെ മനസ്സ് വഴുതിയെന്ന് തോന്നിയാല്‍ പോകണ
മെന്നും താര സുന്ദരി ഉപദേശിക്കുന്നു.
ഫിലീം കോര്‍ട്ട്.