വിവാഹ മോചനം എന്നെ ഇല്ലാതാക്കി.ഇഷ്ട നടി പ്രിയ രാമന്-രണ്ട് മക്കളും.
പ്രിയരാമന് നല്ല കടന്ന് വരവായിരുന്നുവന്നത്.അവരെ
മലയാളികള്‍ക്ക് പെട്ടെന്ന് ഇഷ്ടമായി.വിടര്‍ന്ന കണ്ണുകളും ആ തുടിപ്പും ആരാധകരെ ത്രസിപ്പിച്ചു.
നായര്‍ സാബ്,ആറാം തമ്പുരാന് തുടങ്ങി ഒത്തിരി
മികച്ച സിനിമകളില്‍ അവര്ക്കഭിനയിക്കാന് കഴിഞ്ഞു.ഈ തിരക്കിനിടയിലാണ് നടന് രഞ്ജിത്ത്
പ്രണയം വിവാഹാഭ്യര്‍ത്ഥനകള്‍ നടത്തി എത്തി.
ആ വലയത്തില്‍ വീണ് മയങ്ങിപ്പോയ പ്രിയരാമന്
രഞ്ജിത്തിനെ വിവാഹം കഴിച്ചു.അധികം ചിത്രങ്ങളിലും വില്ലനായെത്തിയ രഞ്ജിത്ത് സത്യന് വിവാഹ
ത്തിലൂടെ പ്രിയരാമന്റെ ജീവിതത്തിലും ആദ്യം ഭര്‍ത്താവും പിന്നാലെ വില്ലനുമായി.
ദാമ്പത്യത്തിന്റെ നല്ല സമയത്ത് താരദമ്പതികള്‍ക്ക്
രണ്ട് കുട്ടികളുണ്ടായി.അഭിപ്രായ വ്യത്യാസങ്ങള്‍
വര്‍ദ്ധിച്ചു വരികയായിരുന്നു.പിടിച്ചു നില്ക്കാന്
മാക്സിമം ശ്രമിച്ചു.എന്നാല്‍ പരാജയപ്പെട്ടു.ജീവിതത്തിന്റെ താളംതെറ്റിയെന്ന് മനസ്സിലായപ്പോഴാണ്
ഞങ്ങള്‍ യോജിച്ച് ഒരു തീരുമാനത്തിലെത്തിയത്.
100 ശതമാനം ആലോചിച്ചതിന് ശേഷം നിയമപരമായി വേര്‍പിരിയുകയായിരുന്നു.ആ വേര്‍പിരിയല്‍
ഉള്‍ക്കൊള്ളാന്‍ കാലം ഏറെ വേണ്ടി വന്നു.ഒറ്റക്കിരുന്ന് കരഞ്ഞു. രണ്ട് മക്കളിപ്പോള്‍ എന്റെ കൂടെയാണ്.
പ്രിയരാമന് സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്ന സമയത്ത് അതെല്ലാം ഇട്ടെറിഞ്ഞ് പോയതായിരുന്നു.ഇപ്പോഴിത അതെല്ലാം കഴിഞ്ഞ് വീണ്ടും അഭിനയത്തിന്റെ വഴിയിലേക്ക് സീരിയലിലൂടെ തിരിച്ചെത്തുകയാണ്.
ജീവിക്കണം രണ്ട് മക്കള്‍ ഒപ്പമുണ്ട് അതുകൊണ്ട് ജീവിക്കണം.
ഫിലീം കോര്‍ട്ട്.