റാണ ദഗുബട്ടി-മഹീഖ വിവാഹം ആഗസ്റ്റ് 8ന്, കത്ത്പുറത്ത് വിട്ട് പ്രഭാസ്.
വാര്‍ത്തകള്‍ എത്തി തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി.എന്തായാലും അതൊരു വിവാഹ വാര്‍ത്തയാണ്.ബാഹുബലിയിലൂടെ
ലോകം പരിചയപ്പെട്ട റാണ ദഗുബട്ടിയുടെ വിവാഹമാണ് വരുന്നത്.
താരം വിവാഹം കഴിക്കുന്നത് തന്റെ അയല്പക്കത്തുതന്നെ താമസി
ക്കുന്ന മഹീക ബജാജിനെയാണ്. പ്രഭാസിനൊപ്പം ബാഹുബലിയില്‍
മത്സരിച്ചഭിനയിച്ച റാണക്ക് ഒത്തിരി കാമുകിമാരുണ്ടായിരുന്നു.
വിവാഹത്തിന് അവരാരെങ്കിലും പ്രശ്നമുണ്ടാക്കിയോ എന്ന് ചോദി
ച്ചപ്പോള്‍ റാണ തന്നെ പറഞ്ഞത്, അവരുടെ സമ്മതവും അനുഗ്രഹവും വാങ്ങിയാണ് ഞാനിവിടെ വിവാഹിതനാകുന്നതെന്നാണ്.
പ്രശസ്തമായ ഇന്റീരിയല്‍ സ്ഥാപനം നടത്തുന്ന മഹീക.പ്രമുഖ
വ്യവസായി സുരേഷ് ബജാജിന്റെയും.ജ്വല്ലറി ഡിസൈനറുമായ
ബണ്ടി ബജാജിന്റെയും മകളാണ്. പ്രഭാസിന് കൊടുത്ത് കൊണ്ട്
റാണയുടെ പിതാവും നിര്‍മ്മാതാവുമായ സുരേഷ് ദഗുബട്ടിയാണ്
വിവാഹ ക്ഷണക്കത്തും തിയ്യതിയും പുറത്ത് വിട്ടത്.ആഗസ്റ്റ്
8ന് ഇരുവരും വിവാഹിതരാകും. ആശംസകള്‍,
ഫിലീം കോര്‍ട്ട്.