നടന് വിജയ് ബാബുവും നടിയും ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണിത് …..
അവസരം നല്കി അതിലും മികച്ചത് കൈയ്യിലുണ്ട് അതുനിനക്കുള്ളതാണ് എന്ന് പറഞ്ഞായിരുന്നു മോഹിപ്പിച്ചത് അവളുടെ ശരീരത്തില്‍ മൃദുവായും പിന്നെ അവളുപറഞ്ഞപോലെ കടത്തത്തോടെയും കൈകാര്യങ്ങള്‍ ചെയ്തത് സുഖം കൊണ്ടും വേദന കൊണ്ടും അവള് പിടഞ്ഞിരിക്കാം അപ്പോഴും ഒറ്റ ചിന്ത മാത്രം നല്ല വേഷങ്ങള്‍ കാത്തിരിക്കുന്നു എന്ന്.
എന്നാല്‍ സംഭവിച്ചത് നടത്തിയ ക്രൂരത മാത്രം ബാക്കിയായി, ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഇയാള്‍ പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ്…പോലീസിന് ലഭിച്ചത്. കടവന്ത്രയിലെ ഹോട്ടലിലും ഫ്ളാറ്റുകളിലും ഇയാള്‍ പരാതിക്കാരിയോടൊപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇവ. പരാതിക്കാരി പീഡനം നടന്നു എന്ന് പറയുന്ന സ്ഥലങ്ങളില്‍ വിജയ് ബാബു പരാതിക്കാരിയുമായി എത്തിയിരുന്നു എന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇയാള്‍ വിദേശത്താണെന്നാണ് പോലീസ് നിഗമനം. വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ പിടികൂടാനാണ് നീക്കം. വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പരാതിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. അറസ്റ്റ് അനിവാര്യമാണ്. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കിട്ടിയതായും നേരത്തെ കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
ഹോട്ടല്‍, ഫ്ളാറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് പോലീസ് തെളിവു ശേഖരിച്ചത്. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ വിജയ് ബാബുവിന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ഇരയാക്കപ്പെട്ടയാളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവും പോലീസിന് ലഭിച്ചു. അതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. സിനിമാ മേഖലയില്‍ നിന്നുള്ള ചില സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. FC