വയസ്സ് കൂടും തോറും വീര്യം കൂടുന്നു പു തിയ സാരിയില്‍ വയര്‍ അല്പം കാണിച്ച് രമ്യ കൃഷ്ണ……
ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് രമ്യാ കൃഷ്ണന്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ നായിക താരമായി തിളങ്ങിയ രമ്യാ കൃഷ്ണന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ്. അതിനുശേഷം സഹനടിയായും സ്വഭാവ നടിയായും അമ്മയായും ശക്തമായ വേഷങ്ങള്‍ ചെയ്തു. അതിന് ശേഷം വമ്പന്‍ സിനിമകളില്‍ പല വലിയ വേഷങ്ങളും ഈ നടിയെ തേടിയെത്തി. അന്‍പത്തിയൊന്നാം വയസ്സിലും ശരീരസൗന്ദര്യവും സ്റ്റൈലും ഫാഷന്‍ സെന്‍സും കാത്തുസൂക്ഷിക്കുന്ന നടി കൂടിയാണ് രമ്യ കൃഷ്ണന്.
ഇപ്പോഴിതാ സാരിയില്‍ ഗ്ലാമറസായി കാണപ്പെടുന്ന രമ്യ കൃഷ്ണന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായ ജയിലര്‍ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രമ്യാ കൃഷ്ണന് ഇപ്പോള്‍ അതിന്റെ ചിത്രീകരണത്തിനായി ചെന്നൈയിലാണ്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ ഷോകളിലും വെബ് സീരീസുകളിലും പ്രത്യക്ഷപ്പെട്ട് കൈയടി നേടിയ നടിയാണ് രമ്യാ കൃഷ്ണന്. എന്തായാലും ഈ പ്രായത്തിലും തന്റെ അഭിനയ പാടവം കൊണ്ടും കാലാതീതമായ സൗന്ദര്യം കൊണ്ടും ആരാധകരെ ത്രില്ലടിപ്പിച്ച് കൊണ്ടിരിക്കുകയാണ് നടി എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല.FC