ശരീര വടിവ് പ്രദര്‍ശിപ്പിച്ചുകൊണ്ട് നടി റീമ കല്ലിങ്കല്‍… ഈ നില്‍പ്പ് കണ്ടത് ലക്ഷങ്ങള്‍…
റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ വര്‍ഷത്തെ അവസാന പൗര്ണമിയില് പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് റിമ കുറിച്ചിരിക്കുന്നത്. പച്ച നിറമുള്ള ആടകള്‍ക്കു ചേരുന്ന വ്യത്യസ്തത പുലര്‍ത്തുന്ന ആഭരണങ്ങളും കാണാം.
ആരാധകരുള്‍പ്പെടെ സഹപ്രവര്‍ത്തകരും റിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.രഞ്ജിനി, സിതാര, അഹാന, പാര്‍വതി, രചന നാരായണന്‍കുട്ടി എന്നിങ്ങനെ സിനിമാ മേഖലയിലെ സുഹൃത്തുക്കളും റിമയുടെ ലുക്കിനെ അഭിനന്ദിച്ചെത്തി.
അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താന്‍ റിമയ്ക്ക് ആയിട്ടുണ്ട്.’സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.FC