ദൃശ്യത്തില്‍ മോഹന്‍ലാലും കുടുംബവും കൊന്ന റോഷന് വിവാഹം കഴിക്കുന്നത് മമ്മുട്ടിയുടെ ഈ മകളെ!!.
വെള്ളാരം കണ്ണുള്ള ആ ചെറുപ്പക്കാരന് പ്രണയിക്കാനായിരുന്നില്ല വന്നത് ബാത്ത് റൂമില്‍ ക്യാമറവെച്ച് മോഹന്‍ലാലിന്റെ മകള്‍ അന്‍സിബയെ അതില്‍ കുരുക്കി മറ്റ് ഉദ്ദേശ്യങ്ങളുമായി വീട്ടിലെത്തുകയായിരുന്നു.മീനയും അന്‍സിബയും ചേര്‍ന്ന് റോഷന്റെ ശല്യം തീര്‍ക്കുന്നു.മോഹന്‍ലാല്‍ കുഴിവെട്ടി മൂടുന്നു.
എന്തായാലും ദൃശ്യത്തിലെ റോഷനെ കണ്ടവര്‍ ആരും മറക്കില്ല.അവന്റെ സൗന്ദര്യവും പ്രവര്‍ത്തിയും.
പ്ലസ് ടൂ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ റോഷന് താരമാകുന്നത് ദൃശ്യത്തിലൂടെയാണ്.വിജയ്ക്കൊപ്പം ഭൈരവ എന്ന ചിത്രത്തിലും തിളങ്ങിയ റോഷന്റെ ജീവിതത്തിലും ഒരു വലിയ
സംഭവം നടക്കുകയാണ്.യുവതാരം തന്റെ നല്ല പ്രായത്തില്‍ തന്നെ വിവാഹിതനാവുകയാണ്.
കറങ്ങി നടന്ന് പേര് ദോഷം കേള്‍പ്പിക്കാതെ കല്ല്യാണത്തിനൊരുങ്ങുന്ന റോഷന്റെ ഭാര്യയാകുന്നത് ഫര്‍സാനയാണ്.LLB ബിരുദം പൂര്‍ത്തിയാക്കിയ ഫര്‍സാന മമ്മുട്ടിയുടെ കുടുംബത്തിലെ ഒരു മകളാണ്.വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചു വന്ന വിവാഹമാണ് ഇതെന്ന്റോഷന് പറയുന്നത്.തന്റെ സഹോദരിക്കി ഫര്‍സാനയെ നേരത്തെ അറിയാമെന്നും ഒന്ന് രണ്ട് വട്ടം മാത്രമാണ് താനും നേരിട്ട് കണ്ടിട്ടുളളതെന്നും താരം പറയുന്നു.
റോഷാ എന്തിനാ താങ്കള്‍ കൂടുതല്‍ കാണുന്നത് ഒറ്റ
നോട്ടം പോരെ ഏത് സുന്ദരിയും വീണുപോകാന്‍.റോഷന്റെ സഹോദരിയുടെ കൂട്ടുകാരി കൂടിയാണ് ഫര്‍സാന.
വിവാഹ മംഗളാശംസകളോടെ ഞങ്ങളും.
ഫിലീം കോര്‍ട്ട്.