നടന് സിദ്ധാര്‍ത്ഥ് ഭരതന് കുഞ്ഞിവാവയായി. ഭാര്യ സുജിനക്കും കുഞ്ഞിനും സുഖം.
ആദ്യ വിവാഹം അവസാനിപ്പിച്ചാണ് സിദ്ധാര്‍ത്ഥ് സുജിനയെ സ്വന്തമാക്കിയത്.ആ ദാമ്പത്യം പൂര്‍ണ്ണതയിലെത്തിയിരിക്കുന്നു.ഇനി സിദ്ധാര്‍ത്ഥും സുജിനയും രണ്ടല്ല.ഒരാള്‍ കൂടി എത്തിയതോടെ കുടുംബ സംഖ്യ മൂന്നായി.
സംവിധായകന് ഭരതന്റെയും നടി കെ.പി.എ.സി. ലളി
തയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഭരത്.നമ്മള് എന്ന
ചിത്രത്തിലൂടെ സംവിധായകന് കമലെന്ന കമാലൂദ്ദീനാണ് സിദ്ധാര്‍ത്ഥിനെ മലയാള സിനിമയിലെത്തിച്ചത്.
ശേഷം കൂറെ ചിത്രങ്ങള്‍ ചെയ്തെങ്കിലും സിദ്ധാര്‍ത്ഥിന്റെ ലോകം വേറെയായിരുന്നു.അച്ഛനെ പോലെ
നല്ല നിലയില്‍ മികച്ച സംവിധായകനാവുക എന്നത്
ഭരതന് ചെയ്ത നിദ്ര എന്ന ചിത്രം റീമേക്ക് ചെയ്തു
സംവിധായകനായി.ദിലീപിനെയും അനുശ്രിയെയും
നായികാനായകന്മാരാക്കി ചന്ദ്രേട്ടന് എവിടെയാ എന്ന
ചിത്രം ചെയ്തു.ശേഷം വര്‍ണ്യത്തില്‍ ആശങ്കയൊരുക്കി.
ഇപ്പോഴത്തെ സന്തോഷ വാര്‍ത്ത സിദ്ധാര്‍ത്ഥ് തന്നെയാണ് ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരിക്കുന്നത്.
തനിക്കൊരു പെണ്‍കുഞ്ഞ് ജനിച്ചെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
നല്ലൊരച്ഛന്‍,ഭര്‍ത്താവ് എന്ന നിലയില്‍ തിളങ്ങാന്‍ കഴിയട്ടെ നിങ്ങള്‍ക്ക്.
ഫിലീം കോര്‍ട്ട്.