ഓരോ പ്രായത്തിന് ചേര്‍ന്ന വസ്ത്രവും നടി ശാലിന് ധരിക്കും.. ചെറുത് കണ്ട് കഴിഞ്ഞില്ലേ ഇനിയിതാ സാരി….
മല്ലുസിങ്ങ് മാത്രം മതി മലയാളികള്‍ക്ക് ശാലിന് സോയയെ ഓര്‍ക്കാന്‍ ചെറിയ പ്രായത്തിലെ ആ പ്രണയ കഥാപാത്രം കയ്യടി നേടിയിരുന്നു. മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് ശാലിന് സോയ. ബാലതാരമായെത്തി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ശാലിന്റെ പുത്തന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സാരിയില്‍ അതിസുന്ദരിയായാണ് ശാലിന് എത്തിയത്. ചുവപ്പ് നിറത്തിലുള്ള സിമ്പിള്‍ ഡിസൈന്‍ സാരിയാണ് തിരഞ്ഞെടുത്തത്. പ്ലെയിന്‍ സാരിക്ക് ഗോള്‍ഡന്‍ ബോര്‍ഡര്‍ നല്കി. വലിയ കമ്മലാണ് സെറ്റ് ചെയ്തത്. സിമ്പിള്‍ മേക്കപ്പാണ് ഫോളോ ചെയ്തത്. ബ്ലഷ്ഡ് കവിളുകളും റെഡ് ലിപ്സ്റ്റിക്കും ശാലിനെ അതി മനോഹരിയാക്കി.
മഹേഷ് ചിങ്ങവനമാണ് ഫോട്ടോഗ്രാഫര്‍. ‘അപരിചfതരെ നോക്കി പുഞ്ചിരിക്കുക, ചിലപ്പോള്‍ നിങ്ങളുടെ ജീവിതം അതു മാറ്റിയേക്കും’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഹൃദയം കവരുന്ന രാജകുമാരി, സൂപ്പര്‍ ചിരി തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്. മാളവികയും, നവ്യാനായരും, എന്തിന് തമ്മന്നവരെ സാരിയില്‍ തിളങ്ങി നില്ക്കുന്നതിനിടയിലാണ്ശാലിനും സാരിയില്‍… FC