ബാത്ത്ടബില്‍ കിടന്ന് കുളിച്ചും കുളികഴിഞ്ഞ് കുടിച്ചും ആര്‍മാദിക്കുകയാണ് നടി സാധിക.. പുതിയതിതാ….
സാധികക്കറിയാം താന്‍ സുന്ദരിയാണെന്ന് അതുകൊണ്ടു തന്നെ ആ സൗന്ദര്യം നന്നായി പ്രദര്‍ശിപ്പിച്ചു കൊണ്ട് മുന്‍ നിരയില്‍ നില്‍ക്കാനും താരം എപ്പോഴും ശ്രദ്ധിക്കും അത്തരത്തിലുള്ള പല വീഡിയോകളും നമ്മള് കണ്ടതാണ് അതിലേക്കിതാ വ്യത്യസ്തത നിറഞ്ഞ ഒന്ന് കൂടി.
ഇത്തവണ ബാത്ത് ടബില്‍ നന്നായിപതപ്പിച്ചതില് ഇറങ്ങിക്കിടന്നുള്ള കുളിയാണ് ഹൈലൈറ്റ് ദേഹത്ത് പല ഭാഗത്തായി പതിച്ച ടാറ്റൂ നന്നായി തിളങ്ങുന്നുണ്ട് മാത്രമല്ല കുളി കഴിഞ്ഞു ബാത്ത് ടബിന്റെ അകത്തു ദേഹമെല്ലാം തൂത്തുതുടച്ച് വൃത്തിയാക്കി കൈയില്‍ ഒരുഗ്ലാസ്സ് വൈനുമായി ഇരിക്കുന്നുമുണ്ട് എല്ലാം തന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണു പോസ്റ്റ് ചെയ്തത് പിന്നെ ഇതൊക്കെ ആസ്വദിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരോട് സാധിക പറയുന്നത് ട്രോളുകളും കമന്റുകളുമൊക്കെ എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. പല കമന്റുകളും കണ്ട് കരഞ്ഞിട്ടുണ്ട്. ഇനി മോഡലിങ്ങ് വേണ്ട എന്നുപോലും ചിന്തിച്ചിട്ടുണ്ട്. എടുത്ത ഫോട്ടോ പോലും ഇനി പോസ്റ്റ് ചെയ്യണ്ട എന്നുവരെ തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു.
സിനിമ കിട്ടാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന രീതിയിലൊക്കെ പലരും സംസാരിച്ചു. അതൊക്കെ ഏറെ വിഷമിപ്പിച്ചു. ജീവിതത്തില്‍ ഒരുപാട് എക്സ്പീരിയന്‍സ് വരുമ്പോള്‍ നമ്മളൊക്കെ മാറും ഞാനും അങ്ങനെയായിരുന്നു. നമ്മള് നല്ലത് ചെയ്താലും ചീത്ത ചെയ്താലും പറയാനുള്ളവര്‍ പറഞ്ഞോണ്ടിരിക്കും. നാട്ടുകാരെ ഓര്‍ത്ത് എന്തെങ്കിലും ചെയ്യാതിരുന്നാല്‍ നഷ്ടം നമ്മള്‍ക്ക് മാത്രമാണ്.
ആളുകളെ പേടിച്ച് എക്സ്പോസ് ചെയ്യുന്ന ഒരു ഫോട്ടോ ചെയ്യാന്‍ പറ്റില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ എനിക്ക് നഷ്ടപ്പെടുന്നത് അവസരങ്ങളാണ്. ഞാന്‍ അത് ചെയ്തില്ലെങ്കില്‍ അത് ചെയ്യാന്‍ ഒരുപാട് പേരുണ്ട്. നാട്ടുകാരുടെ തെറിവിളി കൊണ്ട് ഞാന്‍ എന്തിനാണ് എന്റെ സന്തോഷം കളയുന്നത് എന്നാണ് FC