സകല താരങ്ങളെയും സ്ത്രീകളാക്കി സലീംകുമാര്‍.മമ്മുട്ടി,മോഹന്‍ ലാല്‍,ദുല്‍ഖര്‍….
വെറുതെ ഇരിക്കുമ്പോള്‍ പലതും തോന്നും. അത്തരത്തിലൊരു
തോന്നലില്‍ നടന് സലീംകുമാര്‍ കാട്ടികൂട്ടിയതാണ് ഹിറ്റായിരി
ക്കുന്നത്.
ഫെയ്സ് ആപ്പ് ഉപയോഗിച്ചാണ് മലയാളത്തിലെ സകല നടന്മാരെയും പെണ്ണാക്കി തീര്‍ത്തുകളഞ്ഞത്.ചെറുത് വലുത് എന്നൊന്നും തരംതിരിക്കാതെ എല്ലാവരെയും കെട്ടിച്ചു പെണ് വേഷം.
മോഹന്‍ലാലിനെ സുന്ദരിയാക്കി സ്ട്രെയ്റ്റ് മുടിയും മുഖത്തൊരു കൂളിംഗ് ഗ്ലാസ്സും ഫിറ്റുചെയ്തിട്ടുണ്ട്.മമ്മുട്ടിക്ക് സാധാരണ സൗന്ദര്യമാണ് സ്ത്രീ വേഷത്തില്‍ നല്‍കിയിരിക്കുന്നത്.നുണക്കുഴി കവിളുള്ള ഉണ്ണിമുകുന്ദനാണ് ടോപ്പ് സുന്ദരി.
കുഞ്ചാക്കോ ബോബന്,പൃഥ്വിരാജ്,നിവിന്‍പോളി,അജുവര്‍ഗ്ഗീസ്,
വിനീത് ശ്രീനിവാസന്,സൗബിന്‍സാഹിര്‍,സണ്ണിവെയ്ന്,ഷെയ്ന്
നിഗം,ജോജു ജോര്‍ജ്ജ്,ദുല്‍ഖര്‍ സല്മാന്,ഫഹദ് ഒപ്പം സലീം
കുമാറുമുണ്ട്.
ഇതില്‍ പലരും പെണ്‍വേഷം കെട്ടി അഭിനയിച്ചു കഴിഞ്ഞതാണ്.അത് കൊണ്ട് അതില്‍ നിന്ന് ചെറിയ വ്യത്യാസം മാത്രമേയുള്ളൂ.
സലീം കുമാറിന്റെ ഫെയ്സ് ആപ്പ് തര സുന്ദരിമാര്‍ക്ക്.
ഫിലീം കോര്‍ട്ട്.