നാഗചൈതന്യയെ കൊതിപ്പിച്ച് സമാന്ത വീണ്ടും കറുപ്പും പച്ചയും ഫ്രണ്ട് ഓപ്പണും.. വല്ലാത്ത ലുക്ക് …..

വസ്ത്ര ധാരണത്തിന്റെ പേരില്‍ വിവാഹത്തിന് മുന്നേ നാഗചൈതന്യയുടെ അമ്മ ലക്ഷ്മിയും സമാന്തയും ഉണ്ടാക്കിയിരുന്നു മകന് കാണേണ്ടതെല്ലാം നാട്ടുകാരെ കാണിക്കുന്ന രീതിയിലാണ് ഭാവി മരുമകള്‍ വസ്ത്രം ധരിക്കുന്നതെന്നായിരുന്നു ആക്ഷേപം എന്നാല്‍ നാഗുവിന്റെ കടുംപിടുത്തം വിജയിക്കുകയും സമാന്തയുമായുള്ള വിവാഹം നടക്കുകയുമായിരുന്നു.
എന്നാല്‍ ഒന്നും അധികം നീണ്ടില്ല ഇരുവരും വേര്‍പിരിഞ്ഞു വേര്‍പിരിഞ്ഞ ഉടനെ അഭിനയിക്കാനെത്തിയ സമാന്ത അല്ലുവിനൊപ്പം പുഷ്പ്പയില്‍ ഐറ്റം ഡാന്‍സ് കളിച്ചു മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാരോട് പ്രതികാരം ചെയ്തു.
അതിനുപിന്നാലെയിതാ ഫിലിം ക്രിട്ടിക്സ് ചോയ്സ് പുരസ്കാര ചടങ്ങിന്റെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി സമാന്ത രുത്പ്രഭു. പച്ചയും കറുപ്പും നിറത്തിലുള്ള സ്പെഗറ്റി സ്ട്രാപ്പ് ഗൗണായിരുന്നു സാമന്തയുടെ വേഷം. ഗൗരി-നൈനിക ഡിസൈനര്‍മാര്‍ രൂപകല്‍പ്പന ചെയ്ത വസ്ത്രമാണിത് മനോജ് ബാജ്പേയി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫാമിലി മാന്‍ 2 വെബ് സീരീസിലൂടെ ഇന്ത്യയൊട്ടാകെ വന്‍ ജനപ്രീതിയാര്ജ്ജിച്ചിരിക്കുകയാണ് സമാന്ത.
രാജലക്ഷ്മി ശേഖരന് എന്ന കഥാപാത്രമായി കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സമാന്ത കാഴ്ചവച്ചത്. കൂടാതെ സുകുമാര്‍ സംവിധാനം പുഷ്പയില്‍ സമാന്തയും അല്ലു അര്‍ജുനും വേഷമിട്ട ഗാനരംഗം സൂപ്പര്‍ഹിറ്റായി. നാല് മിനിറ്റോളം ദൈര്‍ഖ്യമുള്ള ഈ ഗാനരംഗത്തിന് അഞ്ച് കോടിയോളമായിരുന്നു സാമന്തയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടിയാണ് സമാന്ത. FC