കഴിഞ്ഞ ദിവസം മലയാളത്തിന്റെ സ്വന്തം നടി സംയുക്ത വര്മ്മപുത്തന് ഹെയര്‍ സ്റ്റൈലുമായി മകന് ദക്ഷ്ധാര്മ്മിക്കിനൊപ്പം നില്‍ക്കുന്നത് വാര്‍ത്തയായിരുന്നു.അതിന് പിന്നാലെയിതാ വര്‍മ്മയുടെ ഉറ്റ സുഹൃത്തായ വാര്യറും അതേ സ്റ്റൈല്‍ പരീക്ഷിച്ച് എത്തിയിരിക്കുന്നു.വര്‍മ്മ വാര്യര്‍ എന്ന് പറഞ്ഞപ്പോള്‍... Read More
SAMYUKTHA VARMA
2002വരെ സിനിമയില്‍ സജീവമായിരുന്നു.സംയുക്ത വര്‍മ്മ എന്നാല്മേനോനായ ബിജുവിന്റെ കൂടെ അഭിനയിച്ചഭിനയിച്ച് അവസാനംഇതേ വര്‍ഷം 2002ല്‍ ഇരുവരും വിവാഹിതരാകുന്ന കാഴ്ച ആരാധകര്‍ കണ്ടു.അതിന് ശേഷം തികഞ്ഞ കുടുംബിനിയായി മാറിയസംയുക്ത മകന്റെ കാര്യങ്ങളുമായി മുന്നേറുന്നു.ബിജുമേനോന് ഹിറ്റ്നടനായി മാറുകയും... Read More
വേണമെന്ന് വെച്ചാല്‍ ഇതാ ഇങ്ങനെയാകാം അതിന് ചെയ്യേണ്ട ചില ആസനങ്ങള്‍ TVസീരിയല്‍ നിര്‍ത്തുക.രുചി കൂടിയ ഭക്ഷണങ്ങള്വീട്ടിലുണ്ടാക്കിയാലും ഓസിന് കിട്ടിയാലും അളന്ന് കഴിക്കുക.ശരീരവും വയറും തന്റെതാണെന്ന ബോധവും അമിതാഹാരം പൊണ്ണത്തടി വരുത്തും എന്ന ചിന്തയും നല്ലതാണ്.എല്ലാവര്ക്കും... Read More
കുറഞ്ഞ കാലം നല്ല ഒത്തിരി സിനിമകള്‍ അത് കൊണ്ട് തന്നെ സംയുക്ത വര്‍മ്മയെ ആരാധകര്‍ക്ക് ഭയങ്കര ഇഷ്ടം തന്നെയാണ്.സിനിമയില്‍ നിന്ന് വര്‍ഷങ്ങളായി മാറി നില്‍ക്കുകയാണെങ്കിലും ആരാധകര്‍ക്ക് ഇവരുടെ വിശേഷങ്ങളറിയാന്‍ ഇന്നും താത്പര്യം തന്നെയാണ്. ഒപ്പം... Read More
എല്ലാത്തിനും ഒരു യോഗം വേണം അത്തരത്തിലുള്ളയോഗമുള്ള നടിയാണ് സംയുക്ത വര്‍മ്മ.ഊര്മ്മിളഉണ്ണിയുടെ ബന്ധുകൂടിയായ സംയുക്തക്ക് എളുപ്പത്തില്‍ സിനിമയുടെ അമരത്ത് എത്താന്‍ കഴിഞ്ഞു. 1999 ല്‍ സത്യനന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്മ്മവെള്ളിത്തിരയിലെത്തുന്നത്.മൊത്തം... Read More