ബ്ലൗസില്ലാതെ സാരിചുറ്റി നടി സാനിയ ഇയ്യപ്പന്‍, എല്ലാം കൊള്ളാമെന്ന് ആരാധകര്‍……..
സാനിയയുടെ ആദ്യ ഫോട്ടോഷൂട്ട് പെര്‍ഫോമെന്‍സ് ഒന്നുമല്ല ഇതു ഒട്ടനവധി തവണ വ്യത്യസ്തത പരീക്ഷിച്ച അവരുടെ ഏറ്റവും പുതിയ പരീക്ഷണമാണ് ബ്ലൗസില്ലാതെ സാരിയുടുക്കുക എന്നത് വലിയ വള്ഗറല്ലാതെ അവരതില്‍ വിജയിച്ചു, സിനിമയുടെ പ്രൊമോഷന് മാത്രമല്ല, നടിമാരാണെങ്കില്‍ അവര്‍ തങ്ങളുടെ വസ്ത്ര ബ്രാന്‍ഡുകളുടെ ഫോട്ടോഷൂട്ടുകളും മറ്റു വര്‍ക്കുകളും ചെയ്ത് അത് പങ്കുവെക്കാറുണ്ട്.
മലയാള സിനിമ മേഖലയിലെ ഫാഷന്‍ ക്വീന്‍ എന്നറിയപ്പെടുന്ന ഇന്നത്തെ തലമുറയിലെ താരമാണ് നടി സാനിയ ഇയ്യപ്പന്‍. ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള യുവനടിയായി സാനിയ മാറി കഴിഞ്ഞു. വളരെ ചെറുപ്രായത്തില്‍ തന്നെ നായികയായി അഭിനയിക്കുകയും ചെയ്ത സാനിയ വസ്ത്രങ്ങളുടെ ബ്രാന്‍ഡിന്റെ പ്രൊമോഷന് ഷൂട്ടുകള്‍ ചെയ്യുന്ന നടിമാരില്‍ ഒരാളാണ്. ഏത് തരത്തിലുള്ള വസ്ത്രങ്ങളും ഈ യുവനടിക്ക് ചേരുകയും ചെയ്യും.
ഇപ്പോഴിതാ ബ്ലൗസ് ലെസ് സാരിയില്‍ ഹോട്ട് ലുക്കില്‍ ഒരു അഡാര്‍ ഫോട്ടോഷൂട്ട് ചെയ്ത തന്റെ ആരാധകരെ കോരിത്തരിപ്പിച്ചിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍. പട്ടു സാരിയില്‍ ഏഴഴകുമായി മലയാളികളുടെ ഇഷ്ടപ്പെട്ട ഡ്രസ്സില്‍ തിളങ്ങിയ സാനിയയുടെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് ഷുഹൈബ് ആണ്. ഉണ്ണി പി.എസ് മേക്കപ്പ് ചെയ്ത സാനിയയുടെ ഈ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് അസാനിയ നസ്രിനാണ്. ജോയല്‍ ജേക്കബ് മാത്യുവിന്റെ എം ലോഫ്റ്റിന്റെ സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്. ചുവന്ന ബാക്ക് ഗ്രൗണ്ടില്‍ സാരിചുറ്റിയിരിക്കുന്ന സാനിയക്ക് കൂടുതല്‍ എടുപ്പ് തോന്നുന്നു. FC