അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ നടന് സത്യരാജ് അഭിനയം നിര്‍ത്തി മടങ്ങി.. കട്ടപ്പയുടെ ആരാധിക..
കട്ടപ്പയായതോടെ ലോകം മുഴുവന്‍ ആരാധകരായി.. അദ്ദേഹത്തിന്റെ അമ്മയുടെ വിയോഗത്തില്‍ ലക്ഷകണക്കിന് ആളുകളാണ് അനുശോചനം രേഖപ്പെടുത്തിയത്, സത്യരാജിന്റെ അമ്മ നതാംബാള്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിടവാങ്ങി, അമ്മക്ക് 94 വയസ്സായിരുന്നു. തന്റെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയെ നഷ്ടപ്പെട്ട ജനപ്രിയ നടനോട് സിനിമാ താരങ്ങള്‍ മാത്രമല്ല സാംസ്കാരിക രാഷ്ട്രീയരംഗത്തുള്ളവരും അനുശോചനം അറിയിച്ചു.
സത്യരാജിന്റെ അമ്മ കോയമ്പത്തൂരിലായിരുന്നു താമസം. അമ്മയുടെ അവസാന നിമിഷങ്ങളില്‍ സത്യരാജ് ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു, വാര്‍ത്ത അറിഞ്ഞ അദ്ദേഹം ഉടന്‍ തന്നെ കോയമ്പത്തൂരിലേക്ക് തിരിച്ചു. അവന്റെ അമ്മയുടെ വിയോഗം. സത്യരാജിനെ കൂടാതെ നതാംബാളിന്, കമലഹാസന്, ഉദയനിധി, തുടങ്ങി ഒട്ടനവധിപേര്‍ നേരിട്ടും, പ്രഭാസ്, റാണ ദഗുബട്ടി, രാജമൗലി രജനികാന്ത് തുടങ്ങി ഒട്ടനവധി പേര് താരത്തെ വിളിച്ചും ദുഃഖത്തില്‍ പങ്കുചേര്‍ന്നു.. ആദരാഞ്ജലികളോടെ. FC