പ്രണയ ദിനത്തില്‍ ഹൃദയം തുറന്ന് നടി സാനിയ ഇയ്യപ്പന്‍.. തുറന്നതു ശരിക്കും കാണാം….

സാനിയ അഭിനയം നൃത്തം മോഡലിങ്ങ് തുടങ്ങി എല്ലാ കാര്യങ്ങളിലും തന്റേതായ മുദ്ര പതിപ്പിച്ചതാണ്.. ഒന്നിനൊന്നു മെച്ചപ്പെട്ട ഫോട്ടോകള്‍ എന്നും ആരാധകര്‍ക്ക് സമ്മാനിക്കുന്ന സാനിയ വീണ്ടും ദുബായിയില്‍ എത്തിയിരിക്കുകയാണ്.. പ്രണയദിനത്തിലാണ് ഹൃദയം തുറന്നു കാണിക്കുന്നത് സ്നേഹിക്കാന്‍ അറിയാത്തവര്‍ പോലും ഈ ഫോട്ടോ കണ്ടാല്‍ അറിയാതെ സ്നേഹിക്കും കൊതിക്കും, കൊതിപ്പിക്കുന്നതാണല്ലോ മോഡലിംഗിന്റെ ഒരു രീതി..
ഇത്തവണ ദുബായിയില്‍ നിന്നുള്ള ഫോട്ടോസ് സാനിയ പങ്കുവെച്ചത് പെട്ടന്ന് വൈറലായി, ദുബൈയിലുള്ള സായ കഫെയുടെ മുന്നില്‍ ഹോട്ട് ലുക്കില്‍ ഇരിക്കുന്ന ഫോട്ടോസും വീഡിയോയുമാണ് പങ്കുവച്ചിരിക്കുന്നത് തറ സുന്ദരി സാനിയ. ”മൈ വാലന്റൈന്‍” എന്നാണ് പോസ്റ്റിന് താഴെ ഒരു ആരാധകന് നല്കിയ മറുപടി. ഒരുകൂട്ടം ടെഡി ബെയര്‍ പാവകള്‍ക്ക് ഒപ്പമാണ് സാനിയയുടെ ഇരുപ്പ്. ഹൃദയം വല്ലാതെ വിശാലമായിരിക്കുന്നല്ലോ എന്നും കുറിക്കുന്നവരുണ്ട് ക്ളീവെജ് കണ്ടിട്ട്. FC