കഞ്ചാവ് കേസില്‍ അകത്തായ നടി ദിലീപിന്റെ നായിക-ബിജു മേനോനും.
ഏതോ കാലം അടക്കി നിര്‍ത്താമായിരുന്നു.എന്നാല്‍ തന്റേടമുള്ള ഉദ്ദ്യോഗസ്ഥര്‍ അധികാരികള്‍ക്ക് മുന്നില്‍ മുട്ട് മടക്കുമ്പോള്‍ ഭരണതലപ്പത്തുള്ളവരുടെ മക്കള്‍ കഞ്ചാവടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയും കടത്തുകയും ചെയ്യുമ്പോള്‍ പാവം പിടിച്ച ഉദ്ദ്യോഗസ്ഥര്‍ക്ക് അവരുടെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കേണ്ടതായി വരും.അതൊരു തണലാക്കിയാണ് പല
നടീനടന്മാരും മയക്കുമരുന്ന് മാഫിയയുമായി അടുക്കുന്നതും നിശാപാര്‍ട്ടികളും ശരീരം വില്‍പ്പനയും വരെ നടത്തുന്നതും.
ബംഗ്ളൂരുവില്‍ പിടിയിലായിരിക്കുന്ന നടി സഞ്ജന ഗില്‍റാണി മലയാളത്തില്‍ സൂപ്പര്‍ താരമായി വിലസ്സുന്ന നിക്കി ഗില്‍റാണിയുടെ സഹോദരിയാണ്.വെള്ളിമൂങ്ങയില്ബിജുമേനോന്റെയും,മര്യാദരാമനില്‍ ദിലീപിന്റെയും ഓംശാന്തി ഓശാനയില്‍ നിവിന്‍ പോളിയുടെ നായികയായിട്ടുണ്ട്.
1983 എന്ന നിവിന്‍ ചിത്രത്തിലൂടെയാണ് നിക്കി മലയാള സിനിമയില്‍ എത്തുന്നത്.സഞ്ജനയുടെ കാമുകന് രാഹുലിനെ അറസ്റ്റ് ചെയ്തതോടെയാണ് നടിക്കുള്ള കുരുക്ക് മുറുകിയത്.രാഹുലിന് നിശാപാര്‍ട്ടി സംഘടിപ്പിക്കലാണ് ജോലി.ഇവരുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്ദ്യോഗസ്ഥരോട് സഞ്ജന പൊട്ടിത്തെറിച്ചു.എന്നാല്‍ വ്യക്തമായ തെളിവോടെ എത്തിയ ഉദ്ദ്യോഗസ്ഥര്‍ താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്തായാലും ലഹരി മാഫിയയെ സിനിമയില്‍ നിന്നല്ല ഈ മണ്ണില്‍ നിന്നുതന്നെ ഇല്ലാതാക്കാന്‍ കഴിയട്ടെ.ഏത് കൊമ്പത്തെ താരമായാലും.
ഫിലീം കോര്‍ട്ട്.