ഒരു നടിക്കും കിട്ടാത്ത സൗഭാഗ്യങ്ങള്‍ ഷംന കാസിമിന്.. 30 കോടിയുടെ സമ്മാനങ്ങള്‍ നല്കി ഭര്‍ത്താവ്…….
കാത്തിരുന്നതിന്റെ പൂര്‍ണ ഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടി ഷംന കാസിം, കഴിഞ്ഞ ദിവസമായിരുന്നു താരസുന്ദരിയുടെ വിവാഹം അതിന്റെ വിവരങ്ങള്‍ വീഡിയോകള്‍ മെഹന്തി വീഡിയോ എന്നിങ്ങനെ ഓരോന്നായി പുറത്തു വരുന്നതിനിടയിലാണ് വലിയൊരു വാര്‍ത്ത കൂടി താരം പങ്കിട്ടത്,
ദുബായിലെ ജെ സി സി കമ്പനിയുടെ ഫൗണ്ടറും സി ഇ ഓയും ആയ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ഭര്‍ത്താവ്. അദ്ദേഹം ഇപ്പോള്‍ വിവാഹസമ്മാനം ആയി നല്കിയ ചില ആസ്തികളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഏകദേശം 30 കോടിയോളം രൂപ വിലമതിക്കുന്ന ആസ്തികളാണ് ഷംനയ്ക്ക് വേണ്ടി നല്‍കിയത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. 1. 35 കോടി രൂപയുടെ 2700 ഗ്രാം സ്വര്‍ണവും, അഞ്ചു കോടിയോളം വിലമതിക്കുന്ന ബംഗ്ലാവും ആഡംബര കാറും എല്ലാം ഉള്‍പ്പെടുന്നുണ്ട് എന്നാണ് അറിയുന്നത്. എല്ലാത്തിന്റെയും കൂടിയുള്ള ആകെ ആസ്തി 30 കോടി രൂപയാണത്രെ.
വിവരമറിഞ്ഞു കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. സ്ത്രീധനം വാങ്ങുന്ന പുരുഷന്മാര്ക്ക് ഇടയില്‍ ഒരു നല്ല മാതൃകയാണെന്നാണ് ആളുകള്‍ പറയുന്നത്. ഇപ്പോള്‍ ആഡംബരം നിറഞ്ഞ ജീവിതം ആണ് ഷംന നയിക്കുന്നത്. ജീവിതാവസാനം വരെ സന്തോഷത്തോടെ ആര്‍ഭാടത്തോടെ ജീവിക്കാന്‍ കഴിയട്ടെ. FC