ഇത്ര ആഭരണമണിഞ്ഞാണ് ശരണ്യ വിവാഹിതയായത-ഇന്ന് നരക കുഴിയില്‍ വല്ലാത്ത അവസ്ഥ.
നല്ല മനസ്സുള്ളവര്‍ സഹായിക്കണമെന്ന് ആദ്യമേ അഭ്യര്‍ത്ഥിക്കുന്നു.കാരണം ഇന്ന് നടി ശരണ്യ ശശിയുടെ
അവസ്ഥ വളരെ മോശമാണ്.സത്യത്തില്അവര്ക്കൊപ്പം അഭിനയിച്ചവര്‍ മാത്രം മനസ്സ് വെച്ചാല്‍ തീരാവുന്ന
പ്രശ്നമേ ഉള്ളൂ.മരിക്കുന്നത് വരെ ആരും ഒന്നും അറിയില്ല.മരിച്ചു കഴിഞ്ഞാല്‍ പറയും ആരും ഒന്നും പറഞ്ഞില്ലെന്ന്.മോഹന്‍ ലാലിന്റെ അനിയത്തിയായി ചോട്ട മുംബൈയില്‍,ബോംബെ മാര്‍ച്ച് 12,തലപ്പാവ്,
ചാക്കോ രണ്ടാമന് തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിച്ചു.നിരവധി ഹിറ്റ് സീരിയലുകളിലും ശരണ്യ
നായികയായി.
സൗന്ദര്യ വതിയായ അവരില്‍ ആകൃഷ്ടനായ ബിനു ശരണ്യയെ വിവാഹം കഴിച്ചു.വിവാഹത്തിനു മുമ്പേ രോഗലക്ഷണങ്ങളെ കുറിച്ച് ബിനുവിനെയും കുടുംബത്തെയും അറിയിച്ചിരുന്നെങ്കിലും അതൊന്നും വക വെക്കാതെ വിവാഹം കഴിച്ചു.പല താരങ്ങളും പങ്കെടുത്ത ആര്‍ഭാട വിവാഹത്തില്‍ നിറയെ ആഭരണങ്ങളുമണിഞ്ഞാണ് ശരണ്യ എത്തിയത്.
രോഗം മൂര്‍ച്ഛിക്കുന്നതോടെ സത്യത്തില്‍ ഒറ്റപ്പെടലിലേക്ക് വഴുതി വീഴുകയായിരുന്നത്രേ ശരണ്യ.ബിനു അവസരം മുതലെടുത്ത് മുങ്ങിയെന്നും കേള്‍ക്കുന്നു.
സഹായിക്കാന്‍ നടി സീമ ജി നായരെ പോലെ ചിലരുള്ളത് കൊണ്ട് ശരണ്യക്ക് ജീവനുണ്ട്.ട്യൂമറായതിനാല്‍ 9 സര്ജ്ജറികളാണ് നടത്തിയത്.ഒപ്പം അമ്മ ഗീതയാണുള്ളത്.വാടകക്കാണ് താമസിക്കുന്നത്.എല്ലാം ഉണ്ടായിരുന്നിടത്ത് നിന്ന് ഒന്നുമല്ലാതാകുന്ന അവസ്ഥ.സഹായിച്ച നടീനടന്മാരും നല്ല മനസ്സുള്ളവരും ഒത്തിരിയുണ്ട്.ഇനിയും ശരണ്യയെ നമുക്ക് വേണം.അവര്‍ക്ക് ആ സൗന്ദര്യം തിരിച്ചു കൊടുക്കണം.ഒപ്പം നില്ക്കാം കരുത്ത് പകരാം.
ഫിലീം കോര്‍ട്ട്.