നടി ശ്രദ്ധ കുളിക്കാനിറങ്ങിയതാ ഇങ്ങനെ കണ്ടപ്പോ ആരും കുളിച്ചില്ല നോക്കി നിന്ന് പോകാതെ…..
കുളിക്കാന്‍ പോകുമ്പോ ഇത്തരത്തിലുള്ളത് വാങ്ങണം എന്നാല്‍ മറ്റുള്ളവരുടെ കുളി മുടങ്ങും അതുതന്നെയാണ് സംഭവിച്ചത് നടി ശ്രദ്ധ ഗോവയില്‍ കുളിക്കാന്‍ വന്നു അതുകണ്ടവര്‍ നോക്കിനിന്നുപോയി അത്രക്ക് മാരകമായ വരവായിരുന്നു..
2008 മുതല്‍ അഭിനയ ലോകത്ത് സജീവമായ നടിയാണ് ശ്രദ്ധ ദാസ്. അഭിനയത്തോടൊപ്പം മോഡല്‍ രംഗത്തും തിളങ്ങുന്ന താരം മികച്ച ഗായിക കൂടിയാണ്, ഏത് മേഖലയിലും മികച്ച രീതിയില്‍ തന്നെ പ്രസന്റ് ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷവതിയാണ് താരസുന്ദരി, അന്യഭാഷകളില്‍ അഭിനയിച്ചത് കൊണ്ട് നിരവധി ആരാധകരെ നേടാന്‍ ശ്രദ്ധക്ക് കഴിഞ്ഞു.
2008ല്‍ തിയേറ്ററില്‍ ഇറങ്ങിയ സിദ്ധു ഫ്രം സീകകുളം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറിയത്, മലയാളത്തില്‍ വിനയന് സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചലച്ചിത്രത്തിലാണ് അഭിനയിച്ചത്. കൂടാതെ അല്ലു അര്‍ജുന്റെ ആര്യ ടുവില്‍ ശ്രദ്ധക്ക് മികച്ച വേഷം കിട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രദ്ധ തന്റെ ഇഷ്ട ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട് ഇത്തവണ ഗോവയിലെ പൂളില്‍ കളിക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത് തന്റെ കൂട്ടുക്കാരോടപ്പം സ്വിമ്മിംഗ് പൂളില്‍ കളിച്ചുല്ലസിക്കുന്ന വീഡിയോയും വൈറലായി. FC