കമലഹാസന്റെ മകള്‍ ശ്രുതിയെ തെറി പറഞ്ഞവനെ മൂത്തമകള്‍ അക്ഷര ഇടിച്ചിട്ടു.. നിലവിളി……
സഹോദരിയെ ചുമ്മാ തെറിവിളിച്ചത് കേട്ടുനില്ക്കാന് സ്വന്തം ചോരക്ക് എങ്ങനെ കഴിയും അതുതന്നെയാണ് സംഭവിച്ചതും കമലഹാസന്റെ രണ്ട് പെണ് മക്കളാണ് അക്ഷരയും ശ്രുതിയും രണ്ടുപേരും ഒന്നിച്ചുള്ള സ്ഥലത്തുവെച്ചുണ്ടായ സംഭവം വിവരിക്കുകയാണ് ശ്രുതി..
മോശമായി പെരുമാറുന്നവരോട് താന്‍ വാക്കുകള്‍കൊണ്ടാണ് പ്രതികരിക്കുന്നതെങ്കില്‍ അക്ഷര ഇത്തരക്കാരെ ശാരീരികമായി നേരിടാന്‍ പ്രാപ്തയാണെന്നും ശ്രുതി വ്യക്തമാക്കുന്നു. ‘ഒരിക്കല്‍ എന്നോട് ഒരാള്‍ മോശമായ ഭാഷയില്‍ സംസാരിച്ചു. സെക്കന്റുകള്‍ക്കുള്ളില്‍ അയാളുടെ ഉച്ചത്തിലുള്ള നിലവിളിയാണ് കേട്ടത്. നോക്കുമ്പോള്‍ അക്ഷര അയാളെ പിന്നില്‍ നിന്ന് ഇടിച്ചുകൊണ്ട് ‘എന്റെ സഹോദരിയെ അങ്ങനെ വിളിക്കാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു’ എന്ന് ചോദിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.
പ്രതീക്ഷിക്കാത്ത ഇടപെടലില്‍ ഞെട്ടിപ്പോയി പെട്ടന്ന് ഞാന്‍ ഇടപെട്ട് അക്ഷരയെ പിടിച്ചുമാറ്റുകയായിരുന്നു എന്നും .’ ശ്രുതി പറയുന്നു.. ശ്രുതിയുടെ പുതിയ കാമുകന് ശന്താനു ഹസാരിക ഡ്യൂഡില്‍ ആര്‍ട്ടിസ്റ്റാണ്. FC