നടി ശ്വേത അറസ്റ്റില്‍ ഒരിക്കലും കരുതിയില്ല താരം ഇത്തരത്തിലൊരു കുരുക്ക്.
അവര്‍ ഒരിക്കലും കരുതിയിരുന്നില്ല തന്നെ അറസ്റ്റ് ചെയ്യുമെന്നും
ജയിലിലടക്കപ്പെടുമെന്നും.എന്നാല്‍ അതെല്ലാം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.ഹൈദരബാദില്‍ നിന്നാണ് നടി മുംബൈയിലെത്തിയത്.മുംബൈയിലെ മീരറോഡില് നിന്നാണ് നടിയെ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറൊ കസ്റ്റഡിയിലെടുക്കുന്നത്.ജനുവരി നാലിന് NCB വിരിച്ച വലയില്‍ 27 കാരിയായ നടി ശ്വേതകുമാരി വീഴുകയായിരുന്നു.പ്രധാന വിതരണക്കാരെയും ഉപയോഗിക്കുന്നവരെയും വലയിലാക്കിയ വിവരമറിയാതെയാണ് ശ്വേത എത്തിയത്.മുംബൈയില്‍ മീരറോഡിലെ മീരഭയന്ദര്‍ പ്രദേശത്തുള്ള ക്രൗണ്‍ ബിസിനസ്സ് ഹോട്ടലിലായിരുന്നു താര സുന്ദരി ഉണ്ടായിരുന്നത്.ഹോട്ടലിലേക്ക് ഇരച്ച് കയറിയെത്തിയ നര്‍ക്കോട്ടിക് സംഘം ശ്വേതകുമാരിയെ പരിശോധിക്കുകയായിരുന്നു.അവരില്‍ നിന്ന് 400 ഗ്രാം ലഹരി മരുന്ന് കണ്ടെത്തുകയും ചെയ്തു.അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിനെതിരെയുള്ള രഹസ്യാന്വേഷണത്തിലാണ് ശ്വേതയും കുടുങ്ങിയിരിക്കുന്നത്.തെലുങ്കിന് പുറമെ അവര്‍ കന്നടയിലും അറിയപ്പെടുന്ന താരമാണ്.എന്തായാലും ലഹരിയില്‍ നിന്ന് മുക്തി നേടാന്‍ കുറച്ച് കാലം ജയിലില്‍ കിടക്കുന്നത് നല്ലതാണ്.ശ്വേതക്ക് മുമ്പ്
സഞ്ജന ഗില്‍റാണി തുടങ്ങി കുറച്ച് താരസുന്ദരികള്‍ ജയിലില്‍ നിന്ന് ഈ അടുത്താണ് ജാമ്യത്തിലിറങ്ങിയത്.
ഫിലീം കോര്‍ട്ട്.