നടന് ശ്യാം അറസ്റ്റില്‍ ഫ്ളാറ്റില്‍. വെച്ച് കളിച്ചതിനാണ് അറസ്റ്റ്-കൈയ്യോടെ പൊക്കി.
നായകന് സഹനടന്‍ എന്നീ നിലകളില്‍ തെന്നിന്ത്യയില്‍ ഒന്നാം നിരയിലുള്ള നടനാണ് ശ്യാം.നുങ്കംമ്പാക്കത്തുളള താരത്തിന്റെ വീട്ടില്‍ നടക്കുന്നത് ഒട്ടും ശുഭകരമായ കാര്യങ്ങളല്ലെന്നാണ് കേള്‍ക്കുന്നത്.അയല്‍വാസികള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ലെന്നത് കൊണ്ട് അവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.ശ്യാമിന്റെ ഫ്ളാറ്റിലേക്ക് നിരവധി തവണ രാവും പകലും പല നടന്മാരും നടിമാരും കയറിയിറങ്ങുകയാണെന്നും അവിടെ നടക്കുന്നത് ശരിയായ കാര്യങ്ങളല്ലെന്നുമായിരുന്നു പരാതി.പരാതി മുഖവിലക്കെടുത്ത പോലീസ് താരത്തിന്റെ ഫ്ളാറ്റ് റെയ്ഡ് ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്.
പോലീസെത്തുമ്പോള്‍ ശ്യാമിന്റെ ഫ്ളാറ്റിനകത്ത്
ചൂതാട്ടം നടക്കുകയായിരുന്നു.കളിയില്‍ ഏര്‍പ്പെട്ടിരുന്ന 12 പേരെയും ചൂതാട്ടത്തിന് ഉപയോഗിക്കുന്ന
ടോക്കണുകളും പിടിച്ചെടുത്തിട്ടുണ്ട്.ഇവിടെ എത്തുന്നവരില്‍ ഒട്ടനവധി തമിഴ്,തെലുങ്ക്, കന്നട നടന്മാര് ഉണ്ടാകാറുണ്ടെന്നും രാത്രിതോറുമാണ് ഇവരെത്തുന്നതെന്നും അയല്‍വാസികള്‍ മൊഴി കൊടുത്തതായാണ് വിവരം.കണക്കില്‍ പെടാത്ത പണവും കണ്ടെത്തിയിട്ടുണ്ട്.തമിഴ് കന്നട തെലുങ്ക് ചിത്രങ്ങളിലെ നിറസാന്നിധ്യമായ ശ്യാമില്‍ നിന്ന് ഇത്തരം ഒന്ന് ആരും പ്രതീക്ഷിച്ചില്ല.
ശ്യാം ദയവായി ഇത്തരം കാര്യങ്ങളില്‍ ഇടപെടാതിരിക്കുക.
ഫിലീം കോര്‍ട്ട്.